Tag: accident

സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞു; പത്ത് കുട്ടികൾക്ക് പരിക്ക്

കാസർകോട് :  സ്കൂൾ വിദ്യാർത്ഥികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് 10 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കാസർകോട് കറന്തക്കാട് രാവിലെയാണ് അപകടമുണ്ടായത്.എ.സ്‌.കെ ഫാത്തിമ സദ (6), നിസ്‌ള ഫാത്തിമ(12), ഇസ്‌നാബിന്‍ദ്‌ റഷീദ്‌ (12), ആയിഷ നൗരിന്‍ (6),

നിയന്ത്രണം വിട്ട കാര്‍ കുഴിയിലേക്ക് മറിഞ്ഞു, ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു, അണങ്കൂര്‍ ദേശീയ പാതയിലാണ് അപകടം

കാസര്‍കോട്: അണങ്കൂര്‍ ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാര്‍ കുഴിയിലേക്ക് മറിഞ്ഞു. കാര്‍ ഓടിച്ചിരുന്ന യുവാവ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ഫോര്‍ച്യുണര്‍ കാര്‍ അപകടത്തില്‍ പെട്ടത്. കാറിനകത്ത് കുടുങ്ങിയ

You cannot copy content of this page