രോഗിയെയും കൊണ്ടുപോയ ആംബുലന്‍സ് മറിഞ്ഞു ഡ്രൈവര്‍ മരിച്ചു
മംഗ്‌ളൂരു: അത്യാസന്ന നിലയിലായ രോഗിയെയും കൊണ്ട് ആശുപത്രിയിലേയ്‌ക്ക് പോകുകയായിരുന്ന ആംബുലന്‍സ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ബണ്ട്വാള്‍, മടന്തിയാറിലെ ശബീര്‍ അഹമ്മദ് (32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു
Read More