Category: Entertainment

അച്ഛൻ എഴുതിയ വരികൾക്ക് മകളുടെ ഈണം; ‘ഇനിമേല്‍’ എന്ന മ്യൂസിക് വീഡിയോ പുറത്തിറങ്ങി

സംവിധായകന്‍ ലോകേഷ് കനകരാജും ശ്രുതി ഹാസനും പ്രണയജോഡികളായെത്തുന്ന ‘ഇനിമേല്‍’ എന്ന മ്യൂസിക് വീഡിയോ പുറത്തിറങ്ങി. കമല്‍ ഹാസൻ ഗാനരചന നിര്‍വഹിച്ചിരിക്കുന്ന ‘ഇനിമേലി’ന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നതും ആലപിച്ചിരിക്കുന്നതും ശ്രുതി ഹാസനാണ്.കമല്‍ ഹാസന്റെ നിര്‍മാണ കമ്പനിയായ

എല്ലാവരും നിന്നും ഇരുന്നും പാടുമ്പോള്‍ ഗോപാല്‍ജി തലകീഴായി നിന്ന് പാടുന്നു…വിഡിയോ കാണാം

കാസര്‍കോട്: എല്ലാവരും നിന്നും ഇരുന്നും പാടുമ്പോള്‍ ബന്തടുക്ക പടുപ്പ് ശങ്കരമ്പാടിയിലെ ഗോപാല്‍ജി തലകുത്തി നിന്ന് പാടുന്നു. ഗോപാല്‍ജിയുടെ ശ്രുതിമധുരവും ഭാവസാന്ദ്രവുമായ ഉച്ചികുത്തിനിന്നുകൊണ്ടുള്ള ഗാനങ്ങള്‍ പ്രേക്ഷകരെ വശീകരിക്കുന്നു. കുട്ടിക്കാലത്ത് ജീവിത പ്രാരാബ്ധങ്ങള്‍ മൂലം ഔപചാരിക വിദ്യാഭ്യാസം

കാക്കയുടെ നിറമായതുകൊണ്ട് മോഹിനിയാട്ടം ആര്‍എല്‍വി രാമകൃഷ്ണന് ചേരുന്നതല്ല’; അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ

കലാഭവന്‍ മണിയുടെ സഹോദരനും മോഹിനിയാട്ടം നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ. കാക്കയുടെ നിറമായതുകൊണ്ട് മോഹിനിയാട്ടം ആര്‍എല്‍വി രാമകൃഷ്ണന് ചേരുന്നതല്ല. മോഹിനിയാട്ടം സ്ത്രീകള്‍ക്കുള്ളതാണ് എന്നും സത്യഭാമ അധിക്ഷേപിച്ചു. മോഹിനിയാട്ടം സ്ത്രീകള്‍ക്കുള്ളതാണ്. സൗന്ദര്യമുള്ള

ആദ്യ ഗാനത്തിന്റെ പിറവി

കൂക്കാനം റഹ്‌മാന്‍ 1960 കളില്‍ ജീവിച്ചു വന്നിരുന്ന കൗമാരക്കാരായ ഞങ്ങളുടെ പ്രായക്കാര്‍ക്ക് കൂടുതല്‍ മോഹങ്ങളൊന്നുമില്ലായിരുന്നു. പേര് പ്രിന്റ് ചെയ്തു കാണാനും. റേഡിയോയിലൂടെ പേരു പ്രക്ഷേപണം ചെയ്യുന്നത് കേള്‍ക്കാനും താല്‍പര്യമുണ്ടായിരുന്നു. സുഹൃത്തുക്കളെ അസൂയപെടുത്താനും പെണ്‍ കൂട്ടുകാരികള്‍

ജീവിതമൊരു ചില്ല് കൊട്ടാരം

കൂക്കാനം റഹ്‌മാന്‍ ഗിരിക്കാട് ദ്വീപിലാണ് പൊന്നമ്മയുടെ കൊട്ടാരസാദൃശ്യമായ വീട്. മുമ്പ് തോണി, ബോട്ട് യാത്ര ചെയ്‌തേ അവിടേക്ക് ചെല്ലാന്‍ പറ്റുള്ളൂ. ഇന്ന് അതിമനോഹരമായ ടാര്‍ ചെയ്ത റോഡ് വന്നു. വാഹനങ്ങള്‍ തുടരെത്തുടരെ വരാന്‍ തുടങ്ങി.

അമേരിക്കയിൽ ടിക് ടോക്ക് നിരോധിക്കും; ബിൽ യുഎസ് ജനപ്രതിനിധി സഭ പാസാക്കി; നിരോധിക്കാൻ കാരണമിതാണ്

വാഷിംഗ്‌ടൺ ഡിസി: ചൈനീസ് സമൂഹമാധ്യമ ആപ്ലിക്കേഷൻ ടിക് ടോക് അമേരിക്കയിൽ നിരോധിക്കും. ഇത് നിരോധിക്കാൻ നിർദേശിക്കുന്ന ബിൽ യുഎസ് ജനപ്രതിനിധി സഭ പാസാക്കി.ചൈനീസ് മാതൃ കമ്പനിയായ ബൈറ്റ് ഡാൻസിന്റെ ഉടമസ്ഥതയിൽ നിന്ന് ടിക് ടോക്

പോണ്‍ താരം സോഫിയ ലിയോണിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

പോണ്‍ താരം സോഫിയ ലിയോണ്‍ (26) അന്തരിച്ചു. ഈമാസം ഒന്നിന് യുഎസിലെ മയാമിയിലുള്ള അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് കുടുംബം അറിയിച്ചു. വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ യാതൊരു പ്രതികരണവും ലഭിക്കാതെ വന്നപ്പോള്‍ അപ്പാര്‍ട്ട്‌മെന്റിലെത്തി പരിശോധിച്ചപ്പോഴാണ്

മണിനാദം നിലച്ചിട്ട് ഇന്നേയ്ക്ക് എട്ടാണ്ട്; കലാഭവന്‍ മണിയുടെ കുടുംബത്തിന്റെ സംശയം ഇന്നും ബാക്കി

തൃശൂര്‍: സാധാരണ കുടുംബത്തില്‍ ജനിച്ച് ഓട്ടോ ഡ്രൈവറായി ജീവിച്ച് ഒടുവില്‍ മലയാള സിനിമാ പ്രേമികളെ പൊട്ടിച്ചിരിപ്പിച്ച സകലകലാവല്ലഭന്‍ കലാഭവന്‍ മണിയുടെ ഓര്‍മ്മകള്‍ക്ക് ഇന്നേയ്ക്ക് എട്ടാണ്ട്. 2016 മാര്‍ച്ച് ആറിനായിരുന്നു കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന്

ലൂര്‍ദ് മാതാവിന് 10 ലക്ഷം രൂപയുടെ സ്വര്‍ണം; നേര്‍ച്ചയെക്കുറിച്ച് വിളിച്ചു പറയുന്നതില്‍ സങ്കടമുണ്ടെന്ന് നടന്‍ സുരേഷ് ഗോപി

കിരീട വിവാദത്തില്‍ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി രംഗത്തെത്തി. തന്റെ ഭാര്യയുടെ നേര്‍ച്ചയായിരുന്നു കിരീടമെന്നും അത് ഓഡിറ്റ് നടത്താന്‍ മറ്റ് പാര്‍ട്ടികള്‍ക്ക് എന്ത് അധികാരമാണുള്ളതെന്നും സുരേഷ് ഗോപി ചോദിച്ചു. താന്‍ കൊടുത്ത

കാഞ്ഞങ്ങാട് സ്വദേശിനി പ്രിയങ്കാ കണ്ണന്‍ മിസിസ് കേരള

കൊച്ചി: ഫാഷന്‍ കമ്പനിയായ ഗ്ലിറ്റ്സ് എന്‍ ഗ്ലാം സംഘടിപ്പിച്ച ജിഎന്‍ജി മിസിസ് കേരളം ദി ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സത്തില്‍ പ്രിയങ്കാ കണ്ണനെ മിസിസ് കേരളയായി തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസംപ്രമുഖ പഞ്ചനക്ഷത്ര ആഢംബര

You cannot copy content of this page