ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് തുറന്നു വെച്ച് വീടിന് തീ വെച്ചു; ഉറങ്ങിക്കിടന്ന ഭാര്യ വെന്തുമരിച്ചു; ഗൃഹനാഥന് തൂങ്ങിമരിച്ചു; ഗുരുതരമായി പൊള്ളലേറ്റ രണ്ടു കുട്ടികള്‍ ആശുപത്രിയില്‍ Saturday, 28 September 2024, 10:15
കുളത്തിൽ കുളിച്ച പ്ലസ് ടു വിദ്യാർത്ഥിക്ക് അമീബിക് മസ്തിഷ്ക ജ്വരം; കുട്ടിക്കൊപ്പം കുളത്തില്‍ കുളിച്ച മറ്റ് രണ്ട് സുഹൃത്തുക്കളും നിരീക്ഷണത്തിൽ Saturday, 28 September 2024, 6:25
തല്‍ക്കാലത്തേക്ക് നല്കിയ മൊബൈല്‍ഫോണ്‍ തിരികെ ചോദിച്ച യുവാവിനെ അടിച്ചുകൊന്നു; പ്രതി കോഴിക്കോട്ട് അറസ്റ്റില്‍ Friday, 27 September 2024, 14:34
വീണ്ടും തുറന്നടിച്ച് അന്‍വര്‍; ആരോപണങ്ങളെ കുറിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണം, ഹൈക്കോടതിയെ സമീപിക്കും, കേരളം വലിയ വിപത്തിലേയ്ക്ക് നീങ്ങുന്നു, രാഷ്ട്രീയക്കാരെല്ലാം ഒറ്റക്കെട്ട്, പ്രതീക്ഷ കോടതിയില്‍ മാത്രം Friday, 27 September 2024, 12:03
അന്‍വറിന്റെ ആരോപണങ്ങള്‍ മുഖ്യമന്ത്രി തള്ളി; ആരോപണം പാര്‍ട്ടിക്കും സര്‍ക്കാരിനും മുന്നണിക്കും എതിരെന്ന് പിണറായി Friday, 27 September 2024, 10:54
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി എംപോക്സ്; യുഎഇയില്‍ നിന്ന് വന്ന എറണാകുളം സ്വദേശിക്ക് രോഗ സ്ഥിരീകരണം; മാര്‍ഗ നിര്‍ദേശം പുറത്തിറക്കി കേന്ദ്രം Friday, 27 September 2024, 10:53
പഠനപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ക്ഷേത്രത്തിലെത്തി; ക്ഷേത്രത്തിലെ മുറിയിലേക്ക് വിളിച്ച് 17 കാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ പൂജാരി അറസ്റ്റില്‍ Friday, 27 September 2024, 10:26
സിസിടിവി ക്യാമറകളില്‍ കറുത്ത പെയിന്റ് അടിച്ച് മറച്ചു; ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മൂന്നു എടിഎമ്മുകളിലെ പണം കൊള്ളയടിച്ചു; തൃശൂരില്‍ നഷ്ടമായത് 65 ലക്ഷമെന്ന് പ്രഥമിക വിവരം Friday, 27 September 2024, 10:15
കള്‍വര്‍ട്ട് കുഴിയില്‍ വീണ കാര്‍ നിയന്ത്രണം തെറ്റി ഷോറൂമിലേയ്ക്ക് പാഞ്ഞു കയറി; വില്‍പ്പനയ്ക്കു വച്ച നാലു കാറുകള്‍ തകര്‍ന്നു Friday, 27 September 2024, 9:42
‘വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാര്‍ട്ടി വെറെയാണ് ‘; പി വി അൻവർ എംഎൽഎയുടെ വീടിനു മുന്നിൽ സിപിഎമ്മിന്റെ ഫ്ലക്സ് ബോർഡ് Friday, 27 September 2024, 6:28
‘അത് ഒർജിനലല്ല കേട്ടോ’; പ്രമുഖ ഓൺലൈൻ ഇ-കോമേഴ്സ് വെബ്സൈറ്റുകളുടെ 155 വ്യാജന്മാർ, ജാഗ്രത വേണമെന്ന് പൊലീസ് Friday, 27 September 2024, 6:07
സ്വര്‍ണ കള്ളക്കടത്ത് കേസുകള്‍ സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷണം നടത്താനുള്ള ആര്‍ജവം മുഖ്യമന്ത്രിക്കുണ്ടോ? മുഖ്യമന്ത്രിക്കും പാര്‍ടി സെക്രട്ടറിക്കുമെതിരെ ആഞ്ഞടിച്ച് പിവി അന്‍വര്‍ Thursday, 26 September 2024, 17:22
പൈവളികെയില്‍ വന്‍ മയക്കുമരുന്നു വേട്ട; 29.60 ഗ്രാം എംഡിഎംഎയുമായി നാലുപേര്‍ പിടിയില്‍; കാര്‍ കസ്റ്റഡിയിലെടുത്തു Thursday, 26 September 2024, 16:41
സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; നാളെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത Thursday, 26 September 2024, 16:04
മാഹിയില്‍ നിന്ന് കണ്ടെയ്നര്‍ ലോറിയില്‍ ഡീസല്‍ കടത്ത്; തടയാന്‍ ശ്രമിച്ച ജി.എസ്.ടി ഉദ്യോഗസ്ഥരെ ലോറി ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമം Thursday, 26 September 2024, 14:24