മദ്യപാനത്തെ തുടർന്നുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു;ബെവ്കോഔട്ട്ലെറ്റിന് മുന്നിൽ യുവാവ് അടിയേറ്റ് മരിച്ചു Tuesday, 5 September 2023, 18:58
കരിപ്പൂരിൽ വൻ സ്വർണ്ണ വേട്ട; 2.5 കോടിയുടെ 4 കിലോഗ്രാം സ്വർണ്ണം എയർ കസ്റ്റംസ് പിടികൂടി; ശരീരത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്തിയ ആൾ അറസ്റ്റിൽ Tuesday, 5 September 2023, 18:13
പെൺകുട്ടിയെ വെട്ടി പരിക്കേൽപ്പിച്ച യുവാവ് തൂങ്ങിമരിച്ചു;പരിക്കേറ്റ നഴ്സിങ്ങ് വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ Tuesday, 5 September 2023, 15:48
രാത്രികളില്‍ വീടുകളിലെത്തി കിടപ്പറ ദൃശ്യങ്ങളും സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങളും മെബൈല്‍ ഫോണില്‍ പകര്‍ത്തും; ഓട്ടോ ഡ്രൈവര്‍ പിടിയില്‍ Tuesday, 5 September 2023, 14:38
ഓണത്തിന് നേട്ടം കൊയ്തത് ബെവ്കോ മാത്രമല്ല; പ്രതിദിന വരുമാനത്തിൽ റെക്കോർഡിട്ട് കെഎസ്ആർടിസിയും; ശമ്പളമടക്കം മുടങ്ങുമ്പോഴും ഓണക്കാലത്ത് 70 കോടിയിലേറെ വരുമാനമുണ്ടാക്കി കെഎസ്ആർടിസി Tuesday, 5 September 2023, 13:22
സ്വർണ്ണതരികൾ വേർതിരിക്കുന്ന ജോലി; ജോലി ചെയ്ത ജ്വല്ലറികളിലെത്തി മോഷണം; മഞ്ചേശ്വരത്തെ മോഷണകേസിൽ പിടിയിലായ വേലായുധൻ സെല്ലമുത്തു ചില്ലറ പുള്ളിയല്ല Tuesday, 5 September 2023, 12:34
10 വയസ്സുകാരനെ കടുവ കടിച്ചു കൊന്നു; ദാരുണാന്ത്യം മരചുവട്ടിൽ വിശ്രമിക്കവെ; പ്രതിഷേധമുയർത്തി നാട്ടുകാർ Tuesday, 5 September 2023, 10:49
മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചു; പ്രമുഖ യൂ ട്യൂബർക്ക് എതിരെ കേസ് Tuesday, 5 September 2023, 10:38
മഞ്ചേശ്വരം എസ് ഐയെ ആക്രമിച്ച സംഭവം; കാസർകോട് ജില്ലാ പഞ്ചായത്ത് അംഗം അറസ്റ്റിൽ; പിടിയിലായത് ഉപ്പളയിലെ യൂത്ത് ലീഗ് നേതാവ് ഗോൾഡൻ റഹ്മാൻ; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്സ് Tuesday, 5 September 2023, 9:19
പുതുപ്പള്ളിയിൽ ആദ്യമണിക്കൂറിൽ 7.32 ശതമാനം പോളിംഗ്; വിജയ പ്രതീക്ഷയിൽ മുന്നണികൾ Tuesday, 5 September 2023, 8:53
സിസിടിവി സ്ഥാപിച്ചത് ലഹരി മാഫിയക്ക് അടിയായി; ചോദ്യം ചെയ്തതിന് പിന്നാലെ ആക്രമണം; പൊലീസ് ജീപ്പ് ഉൾപ്പെടെ അടിച്ചു തകർത്ത് മാഫിയാ സംഘം Tuesday, 5 September 2023, 6:42
നീലേശ്വരം പരപ്പയില്‍ വീണ്ടും കവര്‍ച്ച; പ്രതിയുടെ ചിത്രം സിസിടിവി ക്യാമറയില്‍ പതിഞ്ഞു Monday, 4 September 2023, 16:15
യുവാവിന്റെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ; മൃതദേഹം കണ്ടെത്തിയ പുരയിടത്തിന്റെ ഉടമസ്ഥൻ ആത്മഹത്യ ചെയ്തത് കഴിഞ്ഞ ദിവസം; മരണത്തിന് പിന്നിലെ ദുരൂഹത നീക്കാൻ പൊലീസ് Monday, 4 September 2023, 15:47
യുവാവിനൊപ്പം പോകാൻ താത്പര്യമില്ലെന്ന് കോടതിയിൽ അറിയിച്ച് പെൺകുട്ടി; ഹൈക്കോടതിയിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം Monday, 4 September 2023, 15:07
ശ്രീകൃഷ്ണ ജന്മാഷ്ടമി; നീലേശ്വരത്ത് കൊടി മരം തകര്‍ത്തു; പൊലീസ് സുരക്ഷ ഏർപ്പെടുത്തി Monday, 4 September 2023, 13:45
പൊലീസ് പിൻതുടർന്നതിനെ തുടർന്ന് വിദ്യാർത്ഥി അപകടത്തിൽപ്പെട്ട് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം; ജനരോഷമുയർത്തി പൊലീസ് സ്റ്റേഷൻ മാർച്ച്; ജലപീരങ്കി പ്രയോഗിച്ച് പൊലീസ് Monday, 4 September 2023, 13:16