Category: National

പറ്റിച്ചത് 250 ലേറെ സ്ത്രീകളെ;ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും വിവാഹത്തട്ടിപ്പ് നടത്തി;വിവാഹത്തട്ടിപ്പുവീരൻ്റെ കഥ കേട്ട് ഞെട്ടി പൊലീസും

രാജസ്ഥാൻ സ്വദേശിയായ  വിവാഹത്തട്ടിപ്പുകാരൻ ഇതുവരെ പറ്റിച്ചത് 250 ലേറെ സ്ത്രീകളെ.ഇരുപതു വര്‍ഷമായി ബംഗളൂരുവില്‍ താമസിക്കുന്ന 45കാരനായ നരേഷ് പൂജാരി ഗോസ്വാമി സ്ത്രീകളിൽ നിന്ന് ലക്ഷങ്ങളാണ്  തട്ടിയെടുത്തത്. തട്ടിപ്പിനിരയായ കോയമ്പത്തൂര്‍ സ്വദേശിനിയുടെ പരാതിയിലാണ്  ഇയാളെ ബംഗളൂരു

നാവിക സേനാ കപ്പലിൽ നിന്ന് ഉദ്യോഗസ്ഥനെ കാണാതായി; സ്ഥിരീകരിച്ച് സേന; തിരച്ചിൽ തുടരുന്നു

മുംബൈ:ഇന്ത്യൻ നാവിക സേനാ കപ്പലില്‍ നിന്ന് ഉദ്യോഗസ്ഥനെ കാണാതായതായി റിപ്പോർട്ട്. സാഹില്‍ വർമ്മയെന്ന ഉദ്യോഗസ്ഥനെയാണ് ഫെബ്രുവരി 27 മുതല്‍ കാണാതായിരിക്കുന്നത്.അദ്ദേഹത്തെ കണ്ടെത്താൻ നാവികസേന വൻ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്ന് മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേണ്‍ നേവല്‍ കമാൻഡ്

ഹെഡ്‌സെറ്റുകള്‍ പണിതുടങ്ങി മക്കളെ! യുവാക്കളില്‍ കേള്‍വിക്കുറവുള്ളവരുടെ എണ്ണം വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടന

നിങ്ങള്‍ മുഴുവന്‍ സമയവും ഹെഡ്‌സെറ്റുകള്‍ ഉപയോഗിക്കുന്നവരാണോ? എങ്കില്‍ സൂക്ഷിക്കുക, യുവാക്കളില്‍ കേള്‍വിക്കുറവുള്ളവരുടെ എണ്ണം വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. എന്നാല്‍ ഞെട്ടിപ്പിക്കുന്ന വസ്തുത എന്താണെന്നാല്‍ ഹെഡ്‌സെറ്റുകളാണ് ചെറുപ്പക്കാരുടെ കേള്‍വി കുറയ്ക്കുന്ന പ്രധാന വില്ലന്‍ എന്നാണ്

രണ്ടാം മോദി സർക്കാരിൻ്റെ അവസാന സമ്പൂർണ്ണ മന്ത്രിസഭാ യോഗം ഇന്ന്; വലിയ പ്രഖ്യാപനങ്ങൾക്ക് സാധ്യത

ന്യൂഡൽഹി:രണ്ടാം മോദി സർക്കാരിൻ്റെ അവസാന സമ്പൂർണ മന്ത്രിസഭാ യോഗം ഇന്ന്. സർക്കാരിൻ്റെ അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങളടക്കം വിവിധ കാര്യങ്ങള്‍ യോഗം വിലയിരുത്തും.തിരഞ്ഞെടുപ്പിന് മുൻപ് വലിയ പ്രഖ്യാപനങ്ങള്‍ എന്തെങ്കിലും ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ആർ.എസ്.എസ് നേതാവിൻ്റെ കൊലപാതകം; പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ ദക്ഷിണാഫ്രിക്കയിൽ നിന്ന് അറസ്റ്റ് ചെയ്ത് എൻ.ഐ.എ

ബംഗളുരുവിലെ ആര്‍.എസ്‌.എസ്‌. നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പിടികിട്ടാപ്പുള്ളിയായ പോപ്പുലര്‍ഫ്രണ്ട്‌ പ്രവര്‍ത്തകന്‍ ദക്ഷിണാഫ്രിക്കയില്‍ അറസ്‌റ്റില്‍.എന്‍.ഐ.എ. അഞ്ചു ലക്ഷം രൂപ തലയ്‌ക്കു വിലയിട്ടിരുന്ന പി.എഫ്‌.ഐ. പ്രവര്‍ത്തകന്‍ മുഹമ്മദ്‌ ഗൗസ്‌ നിയാസിയാണ്‌ പിടിയിലായത്‌. 2016-ല്‍ ബംഗളുരുവിലെ ആര്‍.എസ്‌.എസ്‌.നേതാവ് രുദ്രേഷിനെ

രണ്ടു കേന്ദ്രമന്ത്രിമാർ മത്സരിക്കും, തൃശ്ശൂരിൽ സുരേഷ് ഗോപി തന്നെ, പത്തനംതിട്ടയിൽ അനിൽ ആന്റണി, കാസർകോട് അശ്വിനി; കേരളത്തിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

ന്യൂഡല്‍ഹി: കേരളത്തില്‍ തിരുവനന്തപുരം ഉള്‍പ്പെടെ 12 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചു.16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിലും കേന്ദ്രമന്ത്രി അമിത്ഷാ ​ഗാന്ധിന​ഗറിലും മത്സരിക്കും.

ഭര്‍ത്താവിനൊപ്പം എത്തിയ സ്പാനിഷ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; സംഭവം ഝാര്‍ഖണ്ഡില്‍

വിനോദ സഞ്ചാരിയായ സ്പാനിഷ് വനിതയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഇന്ന് പുലര്‍ച്ചെ ഝാര്‍ഖണ്ഡിലെ ദുംക ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. സംഭവത്തില്‍ എത്രപേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമല്ല. കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ പ്രതികളെന്ന് കരുതുന്ന മൂന്ന് പേരെ പിടികൂടിയിട്ടുണ്ടെന്ന്

എട്ട് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കുഴിച്ചിട്ടു; അമ്മാവന്‍ അറസ്റ്റില്‍

എട്ട് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കുഴിച്ചുമൂടി. 27 കാരനായ അമ്മാവന്‍ അറസ്റ്റില്‍. ഹരിയാന നൂഹ് ജില്ലയിലെ ദോഹ ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ട്രക്ക് ഡ്രൈവര്‍ അബ്ബാസ് (27)ആണ് അറസ്റ്റിലായത്.

മല്‍സ്യത്തൊഴിലാളികളെ തട്ടിക്കൊണ്ടുപോയി പണവും ഏഴുലക്ഷത്തോളം രൂപ വിലവരുന്ന മല്‍സ്യവും കൊള്ളയടിച്ച സംഘം അറസ്റ്റില്‍

കടലില്‍ മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളികളെ തട്ടിക്കൊണ്ടുപോയി പണവും ലക്ഷക്കണക്കിന് രൂപയുടെ മല്‍സ്യവും തട്ടിയെടുത്ത സംഭവത്തില്‍ ഏഴ് പേരെ ഉഡുപ്പി പൊലീസ് അറസ്റ്റ് ചെയ്തു. ഭട്കല്‍ സ്വദേശികളായ സുബ്രഹ്‌മണ്യ ഖാര്‍വി (34), രാഗവേന്ദ്ര ഖാര്‍വി (38), ഹരീഷ്

ബംഗളൂരു സ്ഫോടനം: 10 പേർക്ക് പരിക്ക്: യു.എ.പി.എ.കേസ്: ഊർജിത അന്വേഷണം

ബംഗളൂരു: ഇൻഡ്യയുടെ ഐ.ടി.തലസ്ഥാനമായ ബംഗളൂരു രാമേശ്വരം കഫേയിൽ വെള്ളിയാഴ്ച ഉച്ചക്കുണ്ടായ സ്ഫോടനത്തിൽ 10 പേർക്കു പരിക്കേറ്റു. സാരമായി പരിക്കേറ്റ സ്വർണ്ണാംബ നാരായണൻ (49)എന്ന ഐ.ടി. സ്ഥാപനം അക്കൗണ്ടിനെ പ്ലാസ്റ്റിക് സർജറിക്കു വിധേയയാക്കി. ഇവരുടെ ചെവിക്കും

You cannot copy content of this page