Category: National

‘എന്തിന് ഒരുമിച്ചിരിക്കുന്നു.’ പനമ്പൂര്‍ ബീച്ചില്‍ മലയാളി യുവാവിനും സ്ത്രീക്കും നേരെ സദാചാര പൊലീസിന്റെ പീഡനം; ഹിന്ദു സംഘടനയില്‍പ്പെട്ട നാലുപേര്‍ അറസ്റ്റില്‍

മംഗളൂരു: പനമ്പൂര്‍ സദാചാര പൊലീസ് ചമഞ്ഞ് യുവാവിനും സ്ത്രീക്കും നേരെ അക്രമം നടത്തിയ ഹിന്ദു സംഘടനയില്‍പ്പെട്ട നാലുപേരെ പനമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പിലാത്തബെട്ടു സ്വദേശി പ്രശാന്ത് ഭണ്ഡാരി (38), ബെല്‍ത്തങ്ങാടി കാരയ സ്വദേശി

വീഡിയോ കോളിലൂടെ നഗ്‌നത പ്രദര്‍ശനം; പിന്നാലെ ഭീഷണി; തട്ടിയെടുത്തത് 3 കോടി, എട്ടംഗ സംഘം പിടിയില്‍

ന്യൂഡല്‍ഹി: വാട്‌സാപ്പ് വീഡിയോ കോളിലൂടെ അശ്ലീലരംഗങ്ങള്‍ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി എട്ടംഗ സംഘം തട്ടിയെടുത്തത് മൂന്നു കോടിയിലേറെ രൂപ. വിവിധ സംസ്ഥാനങ്ങളിലെ 728 പേരില്‍ നിന്നാണ് കോടികള്‍ തട്ടിയെടുത്തത്. ഹരിയാനയിലെ ഭിവാനിയില്‍

താമസസ്ഥലത്ത് വാക്കുതര്‍ക്കം; ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു

കൊച്ചി: വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റുമരിച്ചു. മൂവാറ്റുപുഴയിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ താമസസ്ഥലത്തുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പശ്ചിമ ബംഗാള്‍ സ്വദേശി റെക്കീബുള്ള (34) ആണ് മരിച്ചത്. പ്രതി ഇജാഉദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആര്‍.എസ്.എസ് നേതാവ് ഗോപാല ചെട്ടിയാര്‍ അന്തരിച്ചു

കാസര്‍കോട്: ആര്‍.എസ്.എസ് ദക്ഷിണ-മധ്യക്ഷേത്രീയ സേവാ പ്രമുഖ്, ദക്ഷിണ കര്‍ണാടക സേവാ പ്രമുഖ്, മംഗളൂരു വിഭാഗ് സംഘ ചാലക് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഗോപാല ചെട്ടിയാര്‍(77) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചേ മൂന്നുമണിയോടെ മംഗളൂരു ആശുപത്രിയില്‍ വച്ചായിരുന്നു

വന്ദേ ഭാരത് എക്സ്പ്രസ്സിനു നേരെ വീണ്ടും ആക്രമണം; നിരവധി ജനൽ ചില്ലുകൾ തകർന്നു

ചെന്നൈ:വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും ആക്രമണം. കല്ലേറില്‍ ട്രെയിനിന്‍റെ നിരവധി ജനല്‍ ചില്ലുകള്‍ തകർന്നു.ചെന്നൈ – തിരുനെല്‍വേലി ട്രെയിനിന് നേരെ ആണ് ആക്രമണം. കല്ലേറില്‍ 9 കോച്ചുകളിലെ ജനല്‍ ചില്ലുകളാണ് പൊട്ടിയത്. കഴിഞ്ഞ ദിവസം

4 നഗരങ്ങളിലെ ഫുഡ് സ്ട്രീറ്റുകള്‍ ആധുനികവത്ക്കരിക്കുന്നു; ഒരു കോടിയുടെ വീതം ഭരണാനുമതി

തിരുവനന്തപുരം: മോഡേണൈസേഷന്‍ ഓഫ് 100 ഫുഡ് സ്ട്രീറ്റ്സ് പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ 4 നഗരങ്ങളിലെ ഫുഡ് സ്ട്രീറ്റുകള്‍ ആധുനികവത്ക്കരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം ശംഖുമുഖം, ഇടുക്കി മൂന്നാര്‍, എറണാകുളം കസ്തൂര്‍ബാ

താന്‍ മരിച്ചിട്ടില്ലെന്ന് നടി പൂനം പാണ്ഡെ; സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സൃഷ്ടിക്കാനാണ് മരിച്ചെന്ന വ്യാജ വാര്‍ത്ത താനുണ്ടാക്കിയതെന്നും നടി

സിനിമാ-മോഡലിങ് രംഗത്തുള്ളവര്‍ വെള്ളിയാഴ്ച രാവിലെ ഉണര്‍ന്നത് പൂനം പാണ്ഡെയുടെ മരണവാര്‍ത്ത കേട്ടാണ്. എന്നാല്‍, പലര്‍ക്കും വാര്‍ത്ത വിശ്വസിക്കാന്‍കഴിഞ്ഞില്ല. മിക്ക മാധ്യമങ്ങളും അത് വാര്‍ത്തയാക്കിയിരുന്നു. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്ന് അറിയിച്ച് നടി തന്നെ രംഗത്തെത്തി.

വീട്ടില്‍ ഒരു പരിഗണനയും കിട്ടുന്നില്ല; 40 കാരിയായ മാതാവിനെ 17 കാരനായ മകന്‍ തലയ്ക്കടിച്ച് കൊന്നു

തന്നെ നന്നായി നോക്കുന്നില്ലെന്നാരോപിച്ച് അമ്മയെ മകന്‍ ഇരുമ്പ് വടികൊണ്ട് അടിച്ചു കൊന്നു. ബംഗളൂരു കെ.ആര്‍. പുരയിലാണ് സംഭവം. കോലാര്‍ ജില്ലയിലെ മുള്‍ബാഗല്‍ സ്വദേശിനിയായ നേത്ര (40) ആണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് ശേഷം പൊലീസ് സ്റ്റേഷനിലെത്തി

2018 മുതല്‍ വിവിധ കാരണങ്ങളാല്‍ 403 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിദേശത്ത് മരിച്ചു എന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്

സ്വാഭാവിക കാരണങ്ങള്‍, അപകടങ്ങള്‍, ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങി വിവിധ കാരണങ്ങളാല്‍ 2018 മുതല്‍ വിദേശത്ത് 403 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ടു എന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്. 91 കേസുകളായി കാനഡയാണ് പട്ടികയില്‍ ഒന്നാമത്, രണ്ടാമതായി ബ്രിട്ടനില്‍ 48

285 വര്‍ഷം പഴക്കമുള്ള നാരങ്ങ; ലേലത്തിന് വെച്ചപ്പോള്‍ കിട്ടിയത് ഒന്നര ലക്ഷം രൂപ

ഒരു നാരങ്ങക്ക് എത്ര വില കിട്ടും, അതും വര്‍ഷങ്ങള്‍ പഴക്കം ഉള്ളതാണെങ്കില്‍, പരമാവധി ഒന്നര രൂപ വരെ. നമ്മുടെ നാട്ടിലാണെങ്കില്‍ പഴക്കമുള്ള നാരങ്ങക്ക് ആവശ്യക്കാര്‍ ഉണ്ടാകുകയേയില്ല. എന്നാല്‍, ഇതൊന്നുമല്ല ഇംഗ്ലണ്ടില്‍ സംഭവിച്ചത്. 285 വര്‍ഷം

You cannot copy content of this page