Category: National

മുസോടി കടലില്‍ കണ്ടെത്തിയത് പനമ്പൂര്‍ ബീച്ചില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം

കാസര്‍കോട്: മഞ്ചേശ്വരം, മുസോഡി പുറംകടലില്‍ ഒഴുകി നടന്നിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു. മംഗളൂരു സ്വദേശി മണികണ്ഠന്റെയും റാണിയുടെയും ഏക മകന്‍ ലിഖിത്തി(16)ന്റേതാണ് മൃതദേഹം. പുറംകടലില്‍ നിന്നു മത്സ്യത്തൊഴിലാളികള്‍ കണ്ടെടുത്ത് കുമ്പള കോസ്റ്റല്‍ പൊലീസിന്റെ സഹായത്തോടെ കരയ്ക്കെത്തിച്ച

ഹാജി മലങ്കിൽ മരിച്ച എറണാകുളം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു കബറടക്കി

മുംബൈ: ഹാജി മലങ്ക് ദർഗ്ഗ സിയാറാത്തിനു പോകുകയായിരുന്ന എറണാകുളം, കുമാരപുരം സ്വദേശി മൊയ്‌ദീൻ കുട്ടി (62) ചൊവ്വാഴ്ച യാത്രയ്ക്കിടയിൽ മരിച്ചു. മൃതദേഹം ബുധനാഴ്ച രാവിലെ വിമാനമാർഗം നാട്ടിലെത്തിച്ചു കബറടക്കി. കല്യാൺ മീര ആശുപതിയിൽ സക്ഷിച്ചിരുന്ന

കേന്ദ്രത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം; കേരളത്തിന് 13600 കോടി കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കി

കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന ആവശ്യത്തില്‍ കേരളത്തിന് ആശ്വാസം. കേരളത്തിന് 13600 കോടി രൂപ കടമെടുക്കാന്‍ അനുമതി നല്‍കി സുപ്രീംകോടതി. സുപ്രീം കോടതിയിലെ കേസ് നിലനില്‍ക്കെയാണ് കേന്ദ്രം 13600 കോടി കടമെടുക്കാന്‍ അനുമതി നല്‍കിയത്. കേന്ദ്രം

മണിനാദം നിലച്ചിട്ട് ഇന്നേയ്ക്ക് എട്ടാണ്ട്; കലാഭവന്‍ മണിയുടെ കുടുംബത്തിന്റെ സംശയം ഇന്നും ബാക്കി

തൃശൂര്‍: സാധാരണ കുടുംബത്തില്‍ ജനിച്ച് ഓട്ടോ ഡ്രൈവറായി ജീവിച്ച് ഒടുവില്‍ മലയാള സിനിമാ പ്രേമികളെ പൊട്ടിച്ചിരിപ്പിച്ച സകലകലാവല്ലഭന്‍ കലാഭവന്‍ മണിയുടെ ഓര്‍മ്മകള്‍ക്ക് ഇന്നേയ്ക്ക് എട്ടാണ്ട്. 2016 മാര്‍ച്ച് ആറിനായിരുന്നു കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന്

കാണാതായ ഒന്‍പതു വയസ്സുകാരിയുടെ മൃതദേഹം ഓടയില്‍; ചാക്കിനുള്ളില്‍ കൈയും കാലും കെട്ടിയ നിലയില്‍ മൃതദേഹം; കൗമാരക്കാരടക്കം ആറുപേര്‍ പിടിയില്‍

തമിഴ്‌നാട്ടിലെ പുതുച്ചേരിയില്‍ രണ്ടുദിവസം മുമ്പ് കാണാതായ ഒന്‍പതു വയസ്സുകാരിയുടെ മൃതദേഹം നഗരത്തിലെ അഴുക്കുചാലില്‍ കണ്ടെത്തി. ചാക്കിനുള്ളില്‍ കൈയും കാലും കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ലൈംഗീകമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി എന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍

തീവ്രവാദക്കേസില്‍ മലയാളി യുവാവ് കര്‍ണാടകയില്‍ അറസ്റ്റില്‍; പിടിയിലായത് ഇടുക്കി സ്വദേശി

കാസര്‍കോട്: തീവ്രവാദക്കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന മലയാളി യുവാവ് കര്‍ണാടക പുത്തൂരില്‍ അറസ്റ്റില്‍. ഇടുക്കി സ്വദേശി ബിജു അബ്രഹാം (45) ആണ് പുത്തൂര്‍, കഡബ, എണ്‍മൂറില്‍ എന്‍ ഐ എയുടെ പിടിയിലായത്. ഏതാനും ആഴ്ച്ചകളായി ചിതാനന്ദ

തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു; മരണം ‘ ഒരു സർക്കാർ ഉൽപന്നം’ സിനിമ മറ്റന്നാള്‍ റിലീസ് ചെയ്യാനിരിക്കേ

ആരോഗ്യവകുപ്പ് ജീവനക്കാരനും തിരക്കഥാകൃത്തുമായ നിസ്സാം റാവുത്തര്‍ (49 )അന്തരിച്ചു. താന്‍ തിരക്കഥ എഴുതിയ ഒരു സര്‍ക്കാര്‍ ഉല്‍പ്പന്നം എന്ന സിനിമ മറ്റന്നാള്‍ റിലീസ് ചെയ്യാനിരിക്കെയാണ് ആകസ്മിക വിയോഗം. പത്തനംതിട്ട കടമ്മനിട്ടയിലെ വസതിയില്‍ ബുധനാഴ്ച പുലര്‍ച്ചെ

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ മൂര്‍ഖന്‍ പാമ്പ്; പിടികൂടി തോളിലിട്ട് സാഹസം കാണിച്ച ആള്‍ക്ക് പിന്നീട് സംഭവിച്ചത്

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ മൂര്‍ഖനെ തോളിലിട്ട് സാഹസം കാണിച്ച ആള്‍ക്ക് പാമ്പ് കടിയേറ്റു. കൊല്ലം പാരിപ്പിള്ളി സ്വദേശി സുനില്‍കുമാറിനാണ് പാമ്പുകടിയേറ്റത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു നാടകീയ സംഭവം നടന്നത്. ക്ഷേത്രത്തിലെ വടക്കേ നടയിലെ സെക്യൂരിറ്റി

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒരു പവന്‍ സ്വര്‍ണത്തിന് വില 47,560 രൂപ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക്. ചൊവ്വാഴ്ച ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5945 രൂപയായി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് വില 47,560 രൂപയായി. 18 കാരറ്റിന്റെ ഒരു

ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി; രക്തം വാര്‍ന്ന നിലയില്‍ കുഞ്ഞുങ്ങളുടെ മൃതദേഹം

പാലാ പൂവരണയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. അകലകുന്നം ഞണ്ടുപാറ സ്വദേശി ജെയ്‌സണ്‍ (44), ഭാര്യ മെറീന ( 28) മക്കളായ ജെറാള്‍ഡ്

You cannot copy content of this page