Category: National

കെ സുരേന്ദ്രന്‍ നയിക്കുന്ന എന്‍ഡിഎ കേരള പദയാത്ര ഇന്ന് വൈകീട്ട്; ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന എന്‍ഡിഎ കേരള പദയാത്രയ്ക്ക് ഇന്ന് കാസര്‍കോട് തുടക്കമാകും. താളിപ്പടപ്പ് മൈതാനിയില്‍ വൈകീട്ട് മൂന്നിനാണ് ഉദ്ഘാടന പരിപാടി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പദയാത്ര ഉദ്ഘാടനം

ഇടത്-വലത് മുന്നണികളോട് കേരളത്തിലെ ജനങ്ങള്‍ക്ക് യോജിപ്പില്ല; വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് കേരളം തിരിച്ചടി കൊടുത്തു തുടങ്ങിയെന്ന് കെ.സുരേന്ദ്രന്‍

കാസര്‍കോട്: വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് കേരളം തിരിച്ചടി കൊടുത്തു തുടങ്ങിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഭൂരിപക്ഷവിഭാഗങ്ങളെ ചവിട്ടിമെതിക്കുന്ന നിലപാട് ഇനി കേരളം അംഗീകരിക്കില്ലെന്ന ശക്തമായ താക്കീതാണ് പ്രാണപ്രതിഷ്ഠാദിനത്തില്‍ കണ്ടെതെന്നും കേരളപദയാത്രയോട് അനുബന്ധിച്ച് നടത്തിയ

തന്റെ പിതാവ് സംഘിയല്ല; രജനീകാന്തിനെതിരെയുള്ള പ്രചരണങ്ങള്‍ക്കെതിരെ മകള്‍

ചെന്നൈ: തമിഴ് ഇതിഹാസ നടന്‍ മെഗാസ്റ്റര്‍ രജനികാന്തിനെതിരെയുള്ള സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് മകള്‍ ഐശ്വര്യ രജനികാന്ത് രംഗത്തെത്തി. അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് രജനീകാന്തിനെതിരെ വിവിധ കോണുകളില്‍ നിന്നും ഇടതു അനുകൂലികള്‍

ഡൽഹി അസിസ്റ്റൻ്റ് പൊലീസ് കമ്മിഷണറുടെ മകനെ സുഹൃത്തുക്കൾ കൊന്ന് കനാലിൽ തള്ളി

ന്യൂഡൽഹി:ന്യൂഡല്‍ഹി അസിസ്റ്റന്റ് കമ്മിഷണർ യശ്‌പാല്‍ സിങ്ങിന്റെ മകനെ സുഹൃത്തുക്കള്‍ ചേർന്ന് കൊലപ്പെടുത്തി കനാലില്‍ തള്ളി.ലക്ഷ്യ ചൗഹാൻ (24) ആണ് കൊല്ലപ്പെട്ടത്. സാമ്പത്തിക തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് വിവരം. സംഭവത്തില്‍ അഭിഷേക് എന്നയാളെ പൊലിസ് പിടികൂടി.

ബംഗളുരുവില്‍ മലയാളിയായ നാല് വയസുകാരി സ്കൂള്‍ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ച സംഭവം; പ്രിൻസിപ്പലിനെതിരെ കേസ്

ബംഗളൂരു: മലയാളിയായ നാല് വയസുകാരി സ്കൂള്‍ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ച സംഭവത്തില്‍ പ്രിൻസിപ്പലിനെതിരെ പൊലീസ് കേസ് എടുത്തു.കോട്ടയം മണിമല സ്വദേശി ജിന്‍റോ ടോമി ജോസഫിന്‍റെ മകള്‍ ജിയന്ന ആന്‍ ജിജോ(4) ആണ് കഴിഞ്ഞദിവസം ബംഗളൂരുവിലെ

ബംഗളൂരുവില്‍ മകനെ പിതാവ് വെടിവച്ച് കൊന്നു

ബംഗളൂരുവില്‍ മകനെ പിതാവ് വെടിവച്ച് കൊന്നു. കാമാക്ഷിപാളയ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കരേക്കലിലാണ് ദാരുണമായ സംഭവം നടന്നത്. പ്രദേശത്തെ നര്‍ത്തന്‍ ബൊപ്പണ്ണ എന്ന 32 കാരനാണ് കൊല്ലപ്പെട്ടത്. പിതാവ് സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച

ദുബായില്‍ കുടുംബ സമേതം സൂപ്പര്‍സ്റ്റാറുകള്‍; വൈറലായി ചിത്രം

മമ്മൂട്ടിയും മോഹന്‍ലാലും ദുബായില്‍ കുടുംബസമേതം ഒത്തുകൂടിയ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സുഹൃത്തായ സനില്‍ കുമാര്‍ ആണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിനും ഭാര്യക്കുമൊപ്പം മമ്മൂട്ടിയും ഭാര്യയുമുണ്ട് എന്നതാണ് ആരാധകര്‍ക്കിടയില്‍ വീണ്ടും ചര്‍ച്ചയാകുന്നത്.

വേദന കുറഞ്ഞ മരണം ഇതാണ്; നൈട്രജന്‍ വാതകം ഉപയോഗിച്ച് ആദ്യമായി വധശിക്ഷ നടപ്പാക്കി അമേരിക്ക; എന്താണ് നൈട്രജന്‍ ഹൈപ്പോക്‌സിയ?

നൈട്രജന്‍ വാതകം ഉപയോഗിച്ച് ആദ്യമായി വധശിക്ഷ നടപ്പാക്കി അമേരിക്ക. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട കെന്നത്ത് സ്മിത്തിനെയാണ് വ്യാഴാഴ്ച രാത്രി അലബാമയില്‍ നൈട്രജന്‍ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കിയത്. മാസ്‌കിലൂടെ നൈട്രജന്‍ ശ്വസിപ്പിച്ചാണ് വധം. മനുഷ്യര്‍ക്ക് അറിയാവുന്ന

വെള്ളറടയില്‍ മകന്‍ അമ്മയെ തീകൊളുത്തി കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറട കാറ്റാടിയില്‍ മകന്‍ അമ്മയെ തീകൊളുത്തി കൊന്നു. 60 വയസുകാരി നളിനിയാണ് മരിച്ചത്. മകന്‍ മോസസിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. വീടിനുള്ളില്‍ നളിനിയെ കെട്ടിയിട്ട് തീ കത്തിക്കുകയായിരുന്നു.

എന്തുകൊണ്ടാണ് എല്ലാ വർഷവും കർത്തവ്യ പാതയിൽ റിപ്പബ്ലിക് ദിന പരേഡ് നടത്തുന്നത്? അറിയാം റിപ്പബ്ളിക് ഡേ പരേഡിനെ കുറിച്ച്

ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനമാണ് ഇന്ന്‌. 1950-ൽ പുതിയതായി അംഗീകരിച്ച ഭരണഘടന നിലവിൽ വന്നതും ഇന്ത്യ റിപ്പബ്ലിക്കായതുമായ ദിവസമാണിത്. ന്യൂഡൽഹിയിലെ കർത്തവ്യ പാതയിൽ (മുമ്പ് രാജ്പഥ്) നടക്കുന്ന റിപ്പബ്ലിക് ദിന പരേഡാണ് റിപ്പബ്ലിക് ദിന

You cannot copy content of this page