യുവഡോക്ടറും സൂഫിസം പ്രചാരകനുമായ യുവാവ് കുഴഞ്ഞുവീണു മരിച്ചു; ജനറല്‍ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകും Monday, 28 April 2025, 13:04
പാക്യാര മുഹ്യുദ്ദീന്‍ ജുമാമസ്ജിദിന് ഒരു കോടി രൂപയുടെ സംഭാവന; പാസ് ബുക്കില്‍ തുക ഇല്ലെന്നു പള്ളികമ്മിറ്റി, വിവാദങ്ങള്‍ക്കിടയില്‍ ഒരു കോടി നല്കിയ പ്രവാസി വ്യവസായിയെ കാണാതായി, ബേക്കല്‍ പൊലീസ് കേസെടുത്തു, പള്ളിക്കമ്മിറ്റിയും പരാതി നല്കി Monday, 28 April 2025, 12:04
ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥി മാതൃസഹോദരിയുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ Monday, 28 April 2025, 11:13
ചെറുവത്തൂര്‍, പയ്യങ്കിയില്‍ വീട്ടില്‍ നിന്നു മൂന്നരപ്പവന്‍ കവര്‍ന്നു; മോഷ്ടാവ് വീട്ടിനകത്ത് കടന്നത് പുറത്തു സൂക്ഷിച്ചിരുന്ന താക്കോല്‍ ഉപയോഗിച്ച് Monday, 28 April 2025, 11:07
അപകടകരമായ രീതിയില്‍ കാറോടിച്ച് റീല്‍സ് ചിത്രീകരണം; അമിത വേഗതയില്‍ ഓടിയ കാറിനെ പൊലീസ് പിന്തുടര്ന്ന് പിടികൂടി Monday, 28 April 2025, 10:22
കല്യോട്ട് ഗൃഹനാഥന് വീട്ടു കിണറ്റില്‍ മരിച്ച നിലയില്‍; മൃതദേഹത്തിനു രണ്ടു ദിവസത്തെ പഴക്കം, പരിയാരത്തേയ്ക്ക് കൊണ്ടുപോയി Monday, 28 April 2025, 9:42
മഞ്ചേശ്വരം ബാക്രബയലിൽ യുവാവിന് വെടിയേറ്റു; പരിക്കേറ്റ സവാദ് മംഗ്ളൂരുവിലെ ആശുപത്രിയിൽ Monday, 28 April 2025, 8:40
കാസർകോട്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 12പേർക്ക്പരിക്ക്;സർവീസ് ബസ് ഡ്രൈവർ ഗരുതര നിലയിൽ Sunday, 27 April 2025, 17:33
പൊതുതിരഞ്ഞെടുപ്പ് മാതൃകയില്‍ ഖുവ്വത്തുല്‍ ഇസ്ലാം ശിബ്ലി മദ്രസ തെരഞ്ഞെടുപ്പ് Sunday, 27 April 2025, 16:11
തളങ്കര സ്കൂള്‍ ’75 മേറ്റ്സ് സുവര്‍ണ ജൂബിലി ആഘോഷത്തിന് തുടക്കം; അറിവ് നേടണം, ഹൃദയം നിറയെ അലിവുണ്ടാവണം: ഫാ. ഡേവിസ് ചിറമേല്‍ Sunday, 27 April 2025, 15:00
30നു വിവാഹിതയാകേണ്ടിയിരുന്ന 21കാരിയെ ഉറക്കത്തിനിടയില്‍ കാണാതായെന്നു പരാതി Sunday, 27 April 2025, 11:58
ജില്ലാ ആശുപത്രി തടവുകാരുടെ സെല്ലില്‍ തമ്മിലടിക്കുകയായിരുന്ന തടവുകാര്‍ പിന്തിരിപ്പിക്കാന് ശ്രമിച്ച ഗാര്‍ഡിനെ തള്ളിയിട്ടു; കേസ് Sunday, 27 April 2025, 11:40
ദേശീയ പാതയില്‍ അപകടം പതിവ്: ടാങ്കര്‍ ലോറി മീന്‍ലോറിയില്‍ ഇടിച്ചു, മീന്‍ലോറി ഇടിച്ചു വൈദ്യുതി പോസ്റ്റ് തകര്‍ന്നു, കേസ് Sunday, 27 April 2025, 11:28