Category: Crime

ഭർതൃ വീട്ടിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ; യുവതി ശാരീരിക മാനസിക പീഡനങ്ങൾക്ക് ഇരയായെന്ന് കുടുംബം

കോട്ടയം: കോട്ടയം അതിരമ്പുഴയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ്  അറസ്റ്റ് ചെയ്തു.ഭര്‍ത്താവിന്റെ നിരന്തര പീഡനത്തെ തുടര്‍ന്നാണ് ഇരുപത്തി നാലു വയസു മാത്രം പ്രായമുള്ള ഷൈമോള്‍ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.

ഭാര്യാ പിതാവിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി; ആക്രമണത്തിൽ ഭാര്യക്കും ഗുരുതര പരിക്ക്

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് ഭാര്യാപിതാവിനെ മരുമകന്‍ വെട്ടിക്കൊലപ്പെടുത്തി. നെടുങ്കണ്ടം കൗന്തിയിലാണ് സംഭവം.പുതുപ്പറമ്പില്‍ ടോമി (65)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മരുമകന്‍ ജോബിന്‍ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ആക്രമണത്തിൽജോബിന്റെ ഭാര്യയായിരുന്ന  ടിന്റുവിനും സാരമായി പരിക്കേറ്റിട്ടുണ്ട്. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ

മുൻ കാമുകിയുടെ മോർഫ് ചെയ്ത സ്വകാര്യ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു;പ്രമുഖ ബൈക്ക് റേസർ അറസ്റ്റിൽ

തൃശ്ശൂർ : മുന്‍ കാമുകിയുടെ മോര്‍ഫ് ചെയ്ത സ്വകാര്യ ചിത്രങ്ങളും വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച പ്രമുഖ ബൈക്ക് റേസറായ മലയാളി യുവാവ് അറസ്റ്റില്‍.തൃശൂര്‍ സ്വദേശിയായ  അല്‍ഡ്രിന്‍ ബാബു (24)വാണ് പിടിയിലായത്. നാഷണല്‍ മോട്ടോര്‍

അക്ഷയ് യുടെ മൃതദേഹത്തില്‍ 58 വെട്ടുകള്‍; കോണ്‍. നേതാവടക്കം 4 പേര്‍ അറസ്റ്റില്‍

പുത്തൂര്‍: 2000 രൂപയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രമുഖ പുലിക്കളി കലാകാരനെ വിളിച്ചുകൊണ്ടുപോയി വെട്ടി കൊന്ന സംഭവത്തില്‍ പ്രാദേശിക കോണ്‍ഗ്രസ്‌ നേതാവടക്കം നാലുപേര്‍ അറസ്റ്റില്‍. പുത്തൂര്‍ ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ എസ്‌ സി യൂണിറ്റ്‌ പ്രസിഡണ്ട്‌ കേശവ,

അസംബ്ളിയിൽ വച്ച് സ്കൂൾ വിദ്യാർത്ഥിയുടെ മുടി പരസ്യമായി മുറിച്ചു; പ്രധാന അധ്യാപികയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കാസർകോട്: മുടി മുറിക്കാതെ സ്ക്കൂളിലെത്തിയ വിദ്യാർത്ഥിയുടെ മുടി പരസ്യമായി മുറിച്ചു. ചിറ്റാരിക്കാൻ , ഓട്ടമലയിലെ ഒരു സ്വകാര്യ വിദ്യാലയത്തിലാണ് അപരിഷ്കൃതമായ സംഭവം. വിദ്യാർത്ഥി നൽകിയ പരാതിയിൽ പ്രധാന അധ്യാപികയ്ക്കെതിരെ എസ് സി – എസ്

സര്‍ക്കാര്‍ ഭൂമിയിലെ മരം മുറിച്ചുകടത്തി;എഞ്ചിനീയര്‍ക്കും കരാറുകാരനുമെതിരെ കേസ്

കാസർകോട്‌: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നു അരലക്ഷം രൂപയിലേറെ വില വരുന്ന മരം മുറിച്ചു കടത്തിയ സംഭവത്തില്‍ പൊതു മരാമത്ത്‌ വകുപ്പ്‌ അസിസ്റ്റന്റ്‌ എഞ്ചിനീയർ  രണ്ടുപേര്‍ക്കെതിരെ ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസ്‌ കേസെടുത്തു. പൊതുമരാമത്ത്‌ വകുപ്പ്‌ കെട്ടിട

പീഡനത്തിനിരയാക്കിയത് 27 പെൺകുട്ടികളെ ;  യുവാവിന് 23 വർഷം കഠിന തടവ്

കോട്ടയം: വിദ്യാര്‍ത്ഥിനികളടക്കം ഇരുപത്തിയേഴോളം പെണ്‍കുട്ടികളെ പീഡിപ്പിച്ച കല്ലറ സ്വദേശിയായ യുവാവിന് 23 വര്‍ഷം കഠിനതടവും 60,000 രൂപ പിഴയും വിധിച്ച്‌ കോട്ടയം ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി.കടുത്തുരുത്തി കല്ലറ ജിത്തു ഭവനില്‍ ജിൻസുനെയാണ് (27) കോടതി

വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ നഗ്നതാ പ്രദര്‍ശനം; വൃദ്ധന്‍ അറസ്റ്റില്‍

കാസർകോട്: പൊലീസ്‌ സ്റ്റേഷനു സമീപം   സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ ഉടുമുണ്ടു പൊക്കി നഗ്നത പ്രദര്‍ശിപ്പിച്ച ആൾ  അറസ്റ്റില്‍. കളത്തൂര്‍, ഇച്ചിലംപാടി, നെല്ലിയടുക്കത്തെഎ.ബി.അബൂബക്കറി(66)നെയാണ്‌ കുമ്പള പൊലീസ്‌ ഇന്‍സ്‌പെക്‌ടര്‍ കയ്യോടെ പിടികൂടിയത്‌. കേസ്സെടുത്തശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടു.ഇന്നലെ

കാണാതായ ഗർഭിണിയെ മരിച്ച നിലയിൽ കണ്ടെത്തി, രാത്രി മുഴുവൻ മൃതദേഹത്തിന് സമീപം ഇരുന്ന് 4 വയസ്സുള്ള മകൻ

മുംബൈ: മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിൽ ഗർഭിണിയായ യുവതിയെ വ്യാഴാഴ്ച രാവിലെ നദീതീരത്ത് മരിച്ച നിലയിൽ കണ്ടെത്തി. നാലുവയസ്സുള്ള മകനോടൊപ്പം രാത്രി ഐസ്‌ക്രീം കഴിക്കാൻ പോയതായിരുന്നു. ബുധനാഴ്ച രാത്രി 9.30 യോടെ ബല്ലാർപൂരിലെ ടീച്ചേഴ്‌സ് കോളനിയിലെ വീട്ടിൽ

കോഴിക്കോട് പോക്സോ കേസ് പ്രതിയുടെ വീടിന് നേരെ ബോംബേറ്; ബോംബെറിഞ്ഞത് കഴിഞ്ഞ ദിവസം അറസ്റ്റിലായ ആളുടെ വീടിന് നേരെ; പൊലീസ് അന്വേഷണം തുടങ്ങി

കോഴിക്കോട്:  പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതിയുടെ വീടിന് നേരെ ബോംബേറ്.വടകര കോട്ടക്കടവ് സ്വദേശി അബ്ദുൾ റസാഖിന്‍റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.ആക്രമണത്തിൽ വീടിന്‍റെ ചില്ലുകൾ തകർന്നു.രാവിലെയാണ് വീടിന് നേരെ

You cannot copy content of this page