Category: Kasaragod

യുവതിയെയും രണ്ട് മക്കളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്ത്

കാസര്‍കോട്: ചീമേനി ചെമ്പ്രകാനത്ത് പഞ്ചായത്ത് ജീവനക്കാരിയായ യുവതിയെയും രണ്ട് മക്കളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് പുറത്ത്. കുട്ടികള്‍ ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. കൊലയ്ക്ക് ശേഷം യുവതി

മധ്യവയസ്‌കനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: മധ്യവയസ്‌കനെ തൃക്കരിപ്പൂരില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കരിവെള്ളൂര്‍ കുണിയനില്‍ താമസിക്കുന്ന എം രാജന്‍(47) ആണ് മരിച്ചത്. ഇലക്ട്രീഷ്യനായിരുന്നു. വ്യാഴാഴ്ച രാവിലെ തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തുവച്ചാണ് സംഭവം. പത്തുമണിയോടെ കണ്ണൂരിലേക്കുള്ള

നീലേശ്വരത്ത് റേഷന്‍ കട ഉടമയുടെ വീട്ടുവളപ്പിലെ കുഴിയില്‍ ഉപേക്ഷിച്ച നിലയില്‍ 20 ചാക്ക് റേഷന്‍ അരി; അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: നീലേശ്വരം ചാത്തമത്ത് റേഷന്‍കട ഉടമയുടെ വീട്ടുവളപ്പിലെ കുഴിയില്‍ 20 ചാക്ക് റേഷന്‍ അരി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കാര്യങ്കോട് ചീറ്റക്കാല്‍ റേഷന്‍ കട നടത്തുന്ന വി.രാജീവാക്ഷന്റെ വീട്ടുവളപ്പിലെ ഉപേക്ഷിക്കപ്പെട്ട കുഴിയിലാണ് റേഷനരി കണ്ടെത്തിയത്.

യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; പ്രതികളില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: പുലര്‍ച്ചേ മൂന്നുമണിക്ക് വീട്ടില്‍ നിന്ന് സ്‌നേഹത്തോടെ വിളിച്ചുകൊണ്ടുപോയി ആള്‍പാര്‍പ്പില്ലാത്തെ വീട്ടുമുറ്റത്ത് എത്തിച്ച് മാരകമായി മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം സ്വന്തം വീട്ടില്‍ തിരിച്ച് കൊണ്ടിട്ട് രക്ഷപ്പെട്ട പ്രതികളില്‍ ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. വരുണ്‍ രാജ്

സുമനസ്സുകളുടെ സഹായത്തിന് കാത്തുനിന്നില്ല; കരള്‍ രോഗം ബാധിച്ച് ചികില്‍സയിലായിരുന്ന 17 കാരന്‍ മരണത്തിന് കീഴടങ്ങി

കാസര്‍കോട്: സുമനസ്സുകളുടെ സഹായത്തിന് കാത്തുനില്‍ക്കാതെ കരള്‍ രോഗം ബാധിച്ച 17 കാരന്‍ മരണത്തിന് കീഴടങ്ങി. ഇരിയ കട്ടുമാടം സായി ഗ്രാമത്തില്‍ താമസിക്കുന്ന ശ്രീധരന്റെയും ശാന്തയുടെയും മകന്‍ ശ്രീരാഗ് (17) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; ഡിഗ്രി വിദ്യാര്‍ഥി പോക്‌സോ കേസില്‍ അറസ്റ്റില്‍

കാസര്‍കോട്: ഡിഗ്രി വിദ്യാര്‍ഥി പോക്‌സോ കേസില്‍ അറസ്റ്റില്‍. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയ പീഡിപ്പിച്ചെന്ന പരാതിയിലാണ് യുവാവിനെ പൊലീസ് അറസ്റ്റുചെയ്തത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഗര്‍ഭിണിയാണ്.

അടച്ചിട്ട കഞ്ചിക്കട്ട പാലത്തിലെ കോണ്‍ക്രീറ്റ് ഭീം അജ്ഞാതര്‍ തകര്‍ത്തു; പാലത്തിനിരുവശവും കുഴിയെടുക്കാന്‍ അധികൃതര്‍

കാസര്‍കോട്: അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് അടച്ചിട്ട കഞ്ചിക്കട്ട പാലത്തിലെ കോണ്‍ക്രീറ്റ് ഭീം അജ്ഞാതര്‍ തകര്‍ത്തു. ബുധനാഴ്ച രാവിലെയാണ് കോണ്‍ക്രീറ്റ് കൊണ്ട് അടച്ചത് തകര്‍ത്ത നിലയില്‍ നാട്ടുകാര്‍ കണ്ടത്. വിവരമറിഞ്ഞ് ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിച്ചു. അടച്ചിട്ട

നീലേശ്വരം തളിയില്‍ ക്ഷേത്ര തിരുമുറ്റത്ത് തായമ്പകയില്‍ അരങ്ങേറ്റം കുറിച്ച് അഞ്ചാം ക്ലാസുകാരി

നീലേശ്വരം: നീലേശ്വരം തളിയില്‍ നീലകണ്‌ഠേശ്വര ക്ഷേത്ര തിരുമുറ്റത്ത് അഞ്ചാം ക്ലാസുകാരിയുടെ തായമ്പക അരങ്ങേറ്റം അശ്ചര്യം പകര്‍ന്നു. നീലേശ്വരത്തെ പുളിയാംവള്ളി പി.വി. വിജയകുമാറിന്റെയും ഗായത്രിയുടെയും ഏക മകള്‍ വൈഗയാണ് അരങ്ങേറ്റം തന്നെ ഗംഭീരമാക്കിയത്. ചെമ്പടവട്ടവും ചെമ്പക്കൂറും

കുഞ്ഞു കുരുത്തക്കേടുകളുടെ കാലം

കൂക്കാനം റഹ്‌മാന്‍ നമുക്കെല്ലാം ആദ്യമായി സ്‌കൂളിലെത്തിയ ദിവസം അതിന്റെ ഒരുക്കം, ഒന്നാം ക്ലാസിലെ ആദ്യ ദിനം ഇതൊക്കെ ഓര്‍മ്മയുണ്ടാവും. ആ ഓര്‍മ്മ ഒരു തുറന്നെഴുത്തിലൂടെ അനാവരണം ചെയ്യാന്‍ ശ്രമിക്കുകയാണ് ഞാന്‍. സ്‌കൂള്‍ എന്ന് കേള്‍ക്കുമ്പോള്‍

കാസര്‍കോട് ഗവ. കോളേജ് വിവാദം: ഡോ. രമയ്‌ക്കെതിരെയുള്ള നടപടികള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി

കാസര്‍കോട്: കാസര്‍കോട് ഗവ. കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. എം രമയ്‌ക്കെതിരെ സര്‍ക്കാരെടുത്ത നടപടികള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. എസ് എഫ് ഐ വിദ്യാര്‍ത്ഥിയെ അപമാനിച്ചുവെന്ന പരാതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ച എല്ലാ ശിക്ഷാ

You cannot copy content of this page