Category: Kasaragod

കടുത്ത ചൂടും അമിത മദ്യപാനവും; കാസര്‍കോട്ട് തുടര്‍ച്ചയായ രണ്ടാം ദിവസവും മരണം, ഇന്ന് മരിച്ചത് കര്‍ണാടക സ്വദേശി

കടുത്ത ചൂടും അമിത മദ്യപാനവും; കാസര്‍കോട്ട് തുടര്‍ച്ചയായ രണ്ടാം ദിവസവും മരണം, ഇന്ന് മരിച്ചത് കര്‍ണാടക സ്വദേശികാസര്‍കോട്: കടുത്ത ചൂടും അമിത മദ്യപാനവും;’കാസര്‍കോട്ട് തുടര്‍ച്ചയായ രണ്ടാം ദിവസവും മരണം. കര്‍ണ്ണാടക, ഹാരിപ്പനഹള്ളി സ്വദേശി രുദ്രേഷ്

ഭാര്യയുടെ ഫോണ്‍ നമ്പര്‍ ചോദിച്ചത് പൊല്ലാപ്പായി; യുവാവിന് അടിയേറ്റു

കാസര്‍കോട്: ഭാര്യയുടെ ഫോണ്‍നമ്പര്‍ ചോദിച്ചത് പൊല്ലാപ്പായി. പ്രകോപിതനായ ഭര്‍ത്താവ് യുവാവിനെ അടിച്ച് പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ ബദിയടുക്ക പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ചെന്നഗോളിയിലാണ് സംഭവം. പരാതിക്കാരനും പ്രതിയും അയല്‍ക്കാരാണ്. പ്രതിയായ യുവാവ് അയല്‍ക്കാരന്റെ ഭാര്യയുടെ

യുവതിയുടെ കൈപിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമം; മീന്‍വില്‍പ്പനക്കാരനെതിരെ കേസ്

കാസര്‍കോട്: വാഹനത്തില്‍ മീന്‍വില്‍പ്പനയ്‌ക്കെത്തി യുവതിയുടെ കൈപിടിച്ച് വലിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. യുവതിയുടെ പരാതി പ്രകാരം കര്‍ണ്ണാടക സ്വദേശിയായ മീന്‍വില്‍പ്പനക്കാരന്‍ ആഫിസി (35)നെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു.ഏപ്രില്‍ 29ന് ഉണ്ടായ സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ്

ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് സംശയം; തൊഴുത്ത് കത്തി നശിച്ചു, രണ്ട് ലക്ഷം രൂപയുടെ നഷ്ടം

കാസര്‍കോട്: മൂന്ന് പശുക്കളെ കെട്ടിയിരുന്ന തൊഴുത്ത് കത്തി നശിച്ചു. സംഭവം ഉടന്‍ വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതിനാല്‍ പശുക്കളെ രക്ഷപ്പെടുത്താനായി. തൊഴുത്തു കത്തി നശിച്ചത് മൂലം രണ്ട് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.വൊര്‍ക്കാടി, പഞ്ചായത്തിലെ

അബ്ദുൽ റഹീമിന്റെ മോചനം; മാപ്പുനൽകാൻ തയ്യാറെന്ന് മരണപ്പെട്ട കുട്ടിയുടെ കുടുംബം; സ്വരൂപിച്ച പണം ഇതുവരെ വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറിയിട്ടില്ല

പതിനെട്ടു വർഷമായി സൗദി ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനം ഉടൻ സാധ്യമാകും. ദിയാധനം സ്വീകരിച്ച് മാപ്പുനൽകാൻ തയ്യാറെന്ന് മരണപ്പെട്ട കുട്ടിയുടെ കുടുംബം അറിയിച്ചു. ഇക്കാര്യം വാദിഭാഗം അഭിഭാഷകൻ മുഖാന്തരം കുട്ടിയുടെ ഉമ്മയും

ലോക്സഭാ തെരഞ്ഞെടുപ്പ്: സ്പെഷ്യല്‍ പൊലീസിന് പ്രതിഫലം കിട്ടിയില്ല; എന്ന് കിട്ടുമെന്ന് ഉറപ്പുമില്ല

കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്പെഷ്യല്‍ പൊലീസായി സേവനം ചെയ്തവര്‍ക്ക് പ്രതിഫലം കിട്ടിയില്ല. സാധാരണ നിലയില്‍ പോളിംഗ് ദിവസം ബൂത്തില്‍ വെച്ച് തന്നെ പ്രതിഫലം നല്‍കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ തെരഞ്ഞെടുപ്പ് നടന്ന് ആറു ദിവസം

അമ്പലത്തറ കള്ളനോട്ട് കേസ്; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി, അഴിയുമോ കോടികളുടെ രഹസ്യം?

കാസര്‍കോട്: അമ്പലത്തറ, ഗുരുപുരത്തെ വാടകവീട്ടില്‍ നിന്നും 6.96 കോടി രൂപയുടെ നിരോധിത 2000 രൂപ കള്ളനോട്ട് പിടികൂടിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം സുനില്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ ക്രൈം ഇന്‍സ്പെക്ടര്‍

ഉഷ്ണതരംഗ സാധ്യത: മെയ് ആറ് വരെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണം

ഉഷ്ണതരംഗ സാധ്യത മുന്നില്‍ കണ്ട് മെയ് ആറ് വരെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താന്‍ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ

പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറില്‍ നിന്നും ഗുരുതരമായി പൊള്ളലേറ്റ ആള്‍ മരിച്ചു

കാസര്‍കോട്: ഗ്യാസ് സിലിണ്ടറില്‍ നിന്നും ഗുരുതരമായി പൊള്ളലേറ്റ ആള്‍ മരിച്ചു. കാലിക്കട് ആണൂര്‍ കിഴക്ക് ചക്ലിയ കോളനിക്ക് സമീപം വാടക ക്വാട്ടേര്‍സില്‍ താമസിക്കുന്ന പെയിന്റിംഗ് തൊഴിലാളി എന്‍.പ്രദീപ് കുമാര്‍ പൈ (53) ആണ് മരിച്ചത്.

ഓള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റി വടംവലി ചാമ്പ്യന്‍ഷിപ്പ്: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ടീമിനെ പി സൂരജും എം അഞ്ജിതയും നയിക്കും

കാസര്‍കോട്: മെയ് 3 മുതല്‍ 5 വരെ ചെന്നൈയില്‍ നടക്കുന്ന ഓള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റി വടംവലി ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ടീമിനെ പ്രഖ്യാപിച്ചു. വനിത ടീമിനെ എം അഞ്ജിതയും പുരുഷ ടീമിനെ പി സൂരജും

You cannot copy content of this page