Category: Kasaragod

ശക്തമായ കാറ്റിൽ കൂറ്റൻ പരസ്യ ബോർഡ് തകർന്നു വീണു; കാസർകോട് പുതിയ ബസ് സ്റ്റാൻഡിലാണ് അപകടം; ആളപായമില്ല

കാസർകോട്: ശക്തമായ കാറ്റിൽ കാസർകോട് പുതിയ ബസ് സ്റ്റാൻഡിലെ കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച കൂറ്റൻ പരസ്യ ബോർഡ് തകർന്നുവീണു. ആളപായമില്ല. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്. അപകടം നടക്കുന്നതിന് മുമ്പ് നിരവധി ആളുകൾ

തൃക്കരിപ്പൂരിൽ കല്യാണ പാർട്ടി സഞ്ചരിച്ചിരുന്ന ബസും കാറും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട ബസ് വൈദ്യുതി പോസ്റ്റ് തകർത്ത് നിന്നു; ഒഴിവായത് വൻ ദുരന്തം; നാലുപേർക്ക് നിസാര പരിക്ക്

കാസർകോട്: തൃക്കരിപ്പൂരിൽ കല്യണ പാര്‍ട്ടി സഞ്ചരിച്ച ബസും എതിരേ വന്ന കാറും കൂട്ടി ഇടിച്ചു. നിയന്ത്രണം വിട്ട ബസ് എച്ച് ടി ലൈനുള്ള വൈദ്യുതി പോസ്റ്റിൽ ഇടിച്ചു നിന്നു. ഭാഗ്യം കൊണ്ട് വൻ ദുരന്തം

മീപ്പുഗുരിയില്‍ ഒരു ചെമ്പരത്തി ചെടിയില്‍ രണ്ട് നിറമുള്ള പൂക്കള്‍

കാസര്‍കോട്: മീപ്പുഗുരിയില്‍ ഒരു ചെമ്പരത്തി ചെടിയില്‍ രണ്ട് നിറമുള്ള പൂക്കള്‍ വിസ്മയമാകുന്നു. കാസര്‍കോട് കുഡ്‌ലു മീപ്പുഗുരിയിലെ ഡി ജയനാരായണയുടെ വീട്ടിലാണ് ഈ കൗതുക കാഴ്ചയുള്ളത്. വെളുത്ത പൂവിന്റെ ചെമ്പരത്തി ചെടിയിലാണ് ചുവന്ന പൂവും വിരിഞ്ഞത്.

30 കോല്‍ താഴ്ചയുള്ള കിണറില്‍ തൊഴിലാളി വീണു; അപകടം ജോലികഴിഞ്ഞ് തിരികെ കയറുന്നതിനിടെ; രക്ഷകരായത് ഫയര്‍ഫോഴ്‌സ്

കാസര്‍കോട്: കിണര്‍ വൃത്തിയാക്കുന്നതിനിടെ പിടിവിട്ട് കിണറിലേക്ക് വീണ യുവാവിനെ കാസര്‍കോട് അഗ്‌നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി. ചെമ്മനാട് പഞ്ചായത്ത് ദേളി ബേനൂരിലെ ദിവ്യ എന്ന അധ്യാപികയുടെ വീട്ടുകിണറ്റില്‍ ജോലിയിലേര്‍പ്പെട്ട സതീശനാ(39)ണ് കിണറില്‍ വീണത്. ഞായറാഴ്ച ഉച്ചയ്ക്ക്

അടുത്ത 3 മണിക്കൂറില്‍ കാസര്‍കോട് അടക്കം 11 ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40

അനധികൃത മണല്‍ക്കടത്ത് പിടികൂടാന്‍ കളക്ടറും നേരിട്ടിറങ്ങി; പുലര്‍ച്ചേ നടന്ന റെയ്ഡില്‍ ലോറിയും നാല് ടണ്‍ മണലും പിടികൂടി

കാസര്‍കോട്: അനധികൃത ഖനനങ്ങള്‍ വ്യാപകമായതോടെ മണല്‍ക്കടത്ത് പിടികൂടാന്‍ ജില്ലാകളക്ടര്‍ തന്നെ നേരിട്ട് റെയിഡിനെത്തി. ഞായറാഴ്ച പുലര്‍ച്ചേ നടത്തിയ റെയ്ഡില്‍ അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ഒരു ലോറിയും നാല് ടണ്‍ മണലും പിടികൂടി. മണല്‍ കടത്തുന്നതിന്

ബീച്ചില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു; മൂന്നു പേര്‍ ഗുരുതരനിലയില്‍

കൊച്ചി: കടല്‍ത്തീരത്തു കുളിക്കാനിറങ്ങിയ യുവാവ് തിരയില്‍പ്പെട്ടു മരിച്ചു. കലൂരിലെ അഭിഷേക് (22) ആണ് മരിച്ചത്. അഭിഷേകിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച മൂന്നു പേരെ സംഘാംഗങ്ങള്‍ ചേര്‍ന്നു രക്ഷപ്പെടുത്തി. ഗുരുതരനിലയിലായ ഇവരെ ആശുപത്രിയിലെത്തിച്ചു.കൊച്ചി പുതുവൈപ്പ് ബീച്ചില്‍ ഇന്നു

മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ഉംറ തീര്‍ത്ഥാടനത്തിനു പുറപ്പെട്ട സംഘത്തിലെ ഒരാളുടെ ബാഗില്‍ നിന്ന് 5.88 ലക്ഷം രൂപ കവര്‍ന്നു

മംഗളൂരു: രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഉംറ തീര്‍ത്ഥാടനത്തിനു പുറപ്പെട്ട സംഘത്തിലെ ഒരാളുടെ ബാഗില്‍ നിന്ന് 5.88 ലക്ഷം രൂപ(26,342 സൗദി റിയാല്‍) മോഷ്ടിച്ചതായി പരാതി. ഉംറ തീര്‍ഥാടക സംഘം ജിദ്ദയിലെത്തുന്നതിന് മുമ്പ് തന്റെ ഭര്‍ത്താവിന്റെ

പൂഴികടത്ത്: രണ്ടു ടിപ്പറുകള്‍ പിടിയില്‍; 4 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: അനധികൃതമായി പൂഴി കടത്തുകയായിരുന്ന രണ്ടു ടിപ്പറുകള്‍ പൊലീസ് പിടിച്ചു. ഡ്രൈവര്‍മാരും ആര്‍ സി ഉടമകളുമടക്കം നാലുപേര്‍ക്കെതിരെ കേസെടുത്തു. ടിപ്പറുകള്‍ കസ്റ്റഡിയിലെടുത്തു. കട്ടത്തടുക്ക, പെര്‍വാഡ് എന്നിവിടങ്ങളില്‍ നിന്നാണ് പൂഴി ടിപ്പറുകള്‍ പിടികൂടിയത്. ഡ്രൈവര്‍മാരായ കളത്തൂരിലെ

ഐ​സ്ക്രീം എ​ന്ന വ്യാ​ജേ​ന ബോ​ൾ ഐ​സ്ക്രീ​മി​ൽ സൂക്ഷിച്ച ആസിഡ് ഭാര്യയ്ക്ക് നേരെ എറിഞ്ഞു; കൊണ്ടത് മകന്; ​ഗുരുതരമായി പൊള്ളലേറ്റ മകൻ ആശുപത്രിയിൽ; പിതാവ് അറസ്റ്റിൽ

കാസര്‍കോട്: ഐസ്‌ക്രീം എന്ന വ്യാജേന ബോള്‍ ഐസ്‌ക്രീമില്‍ സൂക്ഷിച്ചിരുന്ന ആസിഡ് ഭാര്യയ്ക്ക് നേരെ എറിഞ്ഞ് ഭര്‍ത്താവിന്റെ ആക്രമണം. പൊള്ളലേറ്റ മകനെ ഗുരുതരനിലയില് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓടി രക്ഷപ്പെട്ടതിനാല്‍ ഭാര്യ ആസിഡ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു.

You cannot copy content of this page