Category: Kasaragod

പൊയിനാച്ചി സ്വദേശിയുടെ ഒരുലക്ഷം രൂപയും ഒരുപവന്‍ സ്വര്‍ണവും തട്ടിയെടുത്ത സംഭവം; കൊമ്പനടുക്കം സ്വദേശിനി ശ്രുതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

കാസര്‍കോട്: പൊയിനാച്ചി സ്വദേശിയുടെ ഒരുലക്ഷം രൂപയും ഒരുപവന്റെ സ്വര്‍ണ മാലയും തട്ടിയെടുത്ത കേസില്‍ കാസര്‍കോട് കൊമ്പനടുക്കം ശ്രുതി ചന്ദ്രശേഖരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കാസര്‍കോട് ജില്ലാ പ്രന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടതിന് പിന്നാലെ

ഉദുമ സ്വദേശി ഫുജൈറയില്‍ അന്തരിച്ചു

  കാസര്‍കോട്: ഉദുമ സ്വദേശി ഫുജൈറയില്‍ അന്തരിച്ചു. പള്ളം തെക്കേക്കര സ്വദേശി സന്തോഷ് (36) ആണ് മരിച്ചത്. പാലക്കുന്നിലെ കരിയന്‍-മാധവി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ശശി, ചന്ദ്രന്‍, ബേബി, ശാരദ, ഉമ, സുജാത. മൃതദേഹം

സോഷ്യല്‍ മീഡിയയില്‍ പ്രചരണം; ഗ്യാസ് ഉപഭോക്താക്കള്‍ ആശയക്കുഴപ്പത്തില്‍

കാസര്‍കോട്: സോഷ്യല്‍ മീഡിയയില്‍ വന്ന അനൗദ്യോഗിക പോസ്റ്റിനെ തുടര്‍ന്ന് ഗ്യാസ് ഉപഭോക്താക്കള്‍ ആശയക്കുഴപ്പത്തിലായി. എല്‍പിജി ഗ്യാസ് കണക്ഷന് അടുത്തിടെ നടത്തിയ മാസ്റ്ററിങ് വേണമെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍. ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കുന്ന സംവിധാനമാണ് മസ്റ്ററിങ്.

പാണത്തൂര്‍ സ്വദേശി എറണാകുളത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കാസര്‍കോട്: പാണത്തൂര്‍ സ്വദേശി എറണാകുളത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.പാണത്തൂര്‍ ചിറംകടവ് സ്വദേശിയും അമ്പലത്തറ ഏഴാംമൈലില്‍ താമസക്കാരനുമായ പൊങ്കാനം കബീര്‍ (47) ആണ് മരിച്ചത്. മുന്‍പ്രവാസിയായ കബീര്‍ ജോലി ആവശ്യാര്‍ഥം എറണാകുളത്താണ് താമസം. വ്യാഴാഴ്ച രാവിലെയാണ്

കാസര്‍കോട് ജില്ലയില്‍ 18 പ്ലസ് വണ്‍ ബാച്ച് കൂടി അനുവദിച്ചു

തിരുവനന്തപുരം: കാസര്‍കോട് ജില്ലയില്‍ 18 പ്ലസ് വണ്‍ ബാച്ചു കൂടി അനുവദിച്ചു. മന്ത്രി വി ശിവന്‍ കുട്ടി നിയമസഭയില്‍ ചട്ടം 300 പ്രകാരം നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്ലസ് വണ്‍ പ്രവേശനത്തിനു ഏറ്റവും

ചിത്താരിയില്‍ ഷൂസ് ധരിച്ചെത്തിയ പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം; പൊലീസില്‍ പരാതി നല്‍കി

കാസര്‍കോട്: ഷൂസ് ധരിച്ചു സ്‌കൂളിലെത്തിയെന്ന കുറ്റത്തിനു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കി. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചിത്താരിയിലെ ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് സംഭവം. ഷൂസ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിയെ ഒരു കൂട്ടം സീനിയര്‍

വിട വാങ്ങിയത് മുസ്ലിം ലീഗിനെ അവസാന നിമിഷം വരെ നെഞ്ചേറ്റിയ മഞ്ചേശ്വരത്തിന്റെ സ്വന്തം അന്തൂഞ്ഞി ഹാജി

കാസര്‍കോട്: മുസ്ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടും ജില്ലാ കൗണ്‍സില്‍ അംഗവുമായ ചിപ്പാര്‍, ബെദിമൂലയിലെ അന്തൂഞ്ഞി ഹാജിയുടെ (64) ആകസ്മിക വേര്‍പാട് നാടിനെ കണ്ണീരിലാഴ്ത്തി. അവസാന നിമിഷം വരെ മുസ്ലിം ലീഗിനെ

കഞ്ചിക്കട്ടയില്‍ പുതിയ പാലം നിര്‍മിക്കുന്നു; തിരുവനന്തപുരത്ത് മന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം

കാസര്‍കോട്: അപകടാവസ്ഥയിലായ വി.സി.ബി കം ബ്രിഡ്ജ് പൊളിച്ചു നീക്കി കഞ്ചിക്കട്ടയില്‍ പുതിയ പാലം നിര്‍മിക്കുന്നു. 7.5 മീറ്റര്‍ വീതിയില്‍ നടപ്പാതയോട് കൂടി നിര്‍മിക്കുന്ന പാലത്തിന്റെ ഡിസൈന്‍ പൂര്‍ത്തീകരിച്ച് ഐ.ഡി.ആര്‍.ബി ലഭ്യമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് ജലവിഭവ വകുപ്പ്

ന്യൂമോണിയ ബാധിച്ച് ചികില്‍സയിലായിരുന്ന ദുര്‍ഗാ സ്‌കൂള്‍ അധ്യാപകന്‍ മരിച്ചു

കാസര്‍കോട്: ന്യൂമോണിയ ബാധിച്ച് ചികില്‍സയിലായിരുന്ന അധ്യാപകന്‍ മരിച്ചു. ബന്തടുക്ക കാക്കച്ചാല്‍ കട്ടകോടിയിലെ ഹേമചന്ദ്ര മാസ്റ്റര്‍ (52) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കന്നഡ വിഭാഗം ഗണിത ശാസ്ത്ര അദ്ധ്യാപകനായിരുന്നു. പനിബാധിച്ചതിനെ

രേഖകൾ ഇല്ലാതെ 35 ലക്ഷം; ട്രെയിനിൽ കയറിയ മഞ്ചേശ്വരം സ്വദേശി അറസ്റ്റിൽ

കാസർകോട്: രേഖകളില്ലാതെ 35 ലക്ഷത്തിലധികം രൂപയുമായി മഞ്ചേശ്വരം സ്വദേശി അറസ്റ്റിലായി. മഞ്ചേശ്വരം പാവൂർ സ്വദേശി ഉമ്മർ ഫറൂഖ്( 41) ആണ് പിടിയിലായത്. മംഗളുരു കോയമ്പത്തുർ എക്സ്പ്രസിൽ സഞ്ചരിച്ച ഇയാളിൽ നിന്ന് രേഖകളില്ലാതെ കടത്തിയ 35.49

You cannot copy content of this page