റിട്ട.റെയില്‍വെ സീനിയര്‍ ടെക്‌നീഷ്യനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: ചെന്നൈ റെയില്‍വെ സീനിയര്‍ റിട്ട. ടെക്‌നീഷ്യനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
കാഞ്ഞങ്ങാട് സൗത്തിലെ കെ.വി. തമ്പാന്‍ (70) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ വീടിന്റെ ബാല്‍ക്കണിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പയ്യന്നൂര്‍ തെരു സ്വദേശിയാണ്. ഭാര്യ: സരള. മക്കള്‍: ജ്യോഷിത്ത്, മനീഷ്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page