സിപിഎം നേതാവ് ടി.എം.എ കരീമിന്റെ പിതാവ് മൊയ്തീന്‍ കുഞ്ഞി പാണലം അന്തരിച്ചു

കാസര്‍കോട്: സിപിഎം കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം ടി.എം.എ കരീമിന്റെ പിതാവ് മൊയ്തീന്‍ കുഞ്ഞി പാണലം (89) അന്തരിച്ചു. ഭാര്യ: ഖദീജ. മറ്റുമക്കള്‍: ഫാത്തിമ, മുഹമ്മദ് കുഞ്ഞി, നെഫീസ, റുഖിയ, ആയിഷ ടിഎം ഹസൈനാര്‍, ടിഎം അഹമദ്, ടിഎം അബ്ദുല്‍ ഖാദര്‍, ഹസീന. മരുമക്കള്‍: അബ്ബാസ് ചെമ്മനാട്, ഫൗസിയ, മുഹമ്മദ് കുഞ്ഞി, ഫാത്തിമത്ത് താനാസ്, ഇബ്രാഹിം ചെര്‍ക്കള, ഹനീഫ ആലംപാടി, സെമീറ, റിയാന, സക്കിയ, ഷിഹാബ് പാണളം. സഹാേദരങ്ങള്‍: ഹസൈനാര്‍ ഹാജി, പരേതരായ പൊട്ടയില്‍ അബ്ദുള്ള ഹാജി, മൂലയില്‍ അബ്ദുല്‍ ഖാദര്‍ ഹാജി, മൂലയില്‍ ആമു ഹാജി, മൂലയില്‍ അബൂബക്കര്‍, ദൈനബി, ആസ്യമ്മ, മൂലയില്‍ ഇബ്രാഹിം ഹാജി. ഖബറടക്കം തിങ്കളാഴ്ച രാത്രി 10 ന് പാണലം മുഹ്യുദീന്‍ ജുമാ മസ്ജിദില്‍.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page