Category: International

കുവൈറ്റിൽ വീണ്ടും തീപിടുത്തം, നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു, വെള്ളിയാഴ്ചയാണ് കുടുംബം നാട്ടിൽ നിന്നും മടങ്ങിയത് 

  കുവൈത്ത്: ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തെ തുടർന്ന് നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു. ആലപ്പുഴ നീരേറ്റുപുറം സ്വദേശികളായ മാത്യൂസ് മുളക്കൽ, ഭാര്യ ലിനി ഏബ്രഹാം, ഇവരുടെ രണ്ടു മക്കൾ എന്നിവരാണ് മരിച്ചത്. ലീവിനായി നാട്ടിലേക്ക്

മൈക്രോസോഫ്റ്റ് വിന്‍ഡോസ് തകരാറിലായി; ലോകമെമ്പാടും വിമാന സര്‍വീസുകളും ബാങ്കുകളുടെ സേവനവും തടസ്സപ്പെടാന്‍ സാധ്യത

  ആഗോളതലത്തില്‍ പണിമുടക്കി വിന്‍ഡോസ് 10. പുതിയ ക്രൗഡ് സ്ട്രൈക്ക് അപ്ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തതാണ് ലോകവ്യാപകമായി കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചത്. ലോകമെമ്പാടുമുള്ള വിമാന സര്‍വീസുകളും ബാങ്കുകളുടെ സേവനവും ഉള്‍പ്പടെ തടസപ്പെടാന്‍ ഇനി സാധ്യതയുണ്ടെന്നാണ് വിവരം.

ഒമാൻ കടലിൽ എണ്ണക്കപ്പൽ മറഞ്ഞ് 9 ഇൻഡ്യക്കാരടക്കം 16 പേരെ കാണാതായി; തെരച്ചിൽ തുടരുന്നു

മസ്ക്കറ്റ്: ഒമാൻ തീരത്ത് എണ്ണക്കപ്പൽ മറിഞ്ഞ് 13 ഇൻഡ്യക്കാരടക്കം 16 കപ്പൽ ജീവനക്കാരെ കാണാതായി. കാണാതായവർക്കു വേണ്ടി തിരച്ചിൽ തുടരുകയാണെന്നു ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ അറിയിച്ചു. കോമോ റോസ് പതാക വച്ച എണ്ണക്കപ്പലാണ്

രണ്ടു വര്‍ഷത്തിനിടയില്‍ 42 സ്ത്രീകളെ കൊന്ന് മൃതദേഹങ്ങള്‍ വെട്ടി നുറുക്കി ക്വാറിയില്‍ തള്ളി; സീരിയല്‍ കില്ലര്‍ അറസ്റ്റില്‍, കൊല്ലപ്പെട്ടവരില്‍ ഭാര്യയും

നെയ്‌റോബി: രണ്ടു വര്‍ഷത്തിനുള്ളില്‍ ഭാര്യയെ ഉള്‍പ്പെടെ 42 സ്ത്രീകളെ കൊലപ്പെടുത്തിയ സീരിയല്‍ കൊലയാളി അറസ്റ്റില്‍. കോളിന്‍സ് ജുമൈസി(33)യാണ് ബാറില്‍ വെച്ച് ടിവിയില്‍ യൂറോകപ്പ് മത്സരം കാണുന്നതിനിടയില്‍ അറസ്റ്റിലായത്. 2022ന് ശേഷം ഇയാള്‍ 42 സ്ത്രീകളെയാണ്

തിരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ ആക്രമണത്തിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു വെടിയേറ്റു; രണ്ട് അക്രമികളെ കൊലപ്പെടുത്തി

  പെൻസിൽവേനിയയിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെ വധശ്രമം.ട്രംപിനെതിരെ ആക്രമണമുണ്ടായത്. പൊതുവേദിയില്‍ സംസാരിക്കുന്നതിനിടെ വെടിയുതിര്‍ക്കാന്‍ ശ്രമം നടന്നു. വേദിയില്‍ പരുക്കേറ്റ് വീണ ട്രംപിനെ സുരക്ഷാസേന ഉടന്‍ മാറ്റി. ട്രംപ്

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തിയ 104 വിഷപ്പാമ്പുകളുമായി യുവാവ് അറസ്റ്റില്‍

ബീജിംഗ്: അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 104 വിഷപ്പാമ്പുകളുമായി യുവാവ് അറസ്റ്റില്‍. ഹോംങ്കോംഗില്‍ നിന്നും ഷെന്‍ഷെന്‍ നഗരത്തില്‍ നിന്നും ചൈനയിലേക്ക് പാമ്പുകളെ കടത്തുന്നതിനിടയിലാണ് യുവാവ് പിടിയിലാതെന്നു വാര്‍ത്താ ഏജന്‍സിയായ ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. അര്‍ദ്ധസ്വയം

സ്ത്രീകളെ തടങ്കലില്‍ വച്ചു; ഐഎസ് തലവനായിരുന്ന അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഭാര്യക്ക് ഇറാഖ് കോടതി വധശിക്ഷക്ക് വിധിച്ചു

ബാഗ്ദാദ്: ഐഎസ് തലവനായിരുന്ന അന്തരിച്ച അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഭാര്യക്ക് ഇറാഖ് കോടതി വധശിക്ഷക്ക് വിധിച്ചു. ഇറാഖിലെ തീവ്രവാദ വിരുദ്ധ നിയമപ്രകാരമാണ് പടിഞ്ഞാറന്‍ ബാഗ്ദാദിലെ കോടതി ശിക്ഷ വിധിച്ചത്. ഭീകരവാദ സംഘടനയുമായുള്ള പങ്കും യസീദി

ചികിത്സ നല്‍കാന്‍ പണമില്ല; 15 ദിവസം പ്രായമുള്ള കുഞ്ഞിനെ പിതാവ് ജീവനോടെ കുഴിച്ചു മൂടി

ചികിത്സിക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് 15 ദിവസം പ്രായമുള്ള കുഞ്ഞിനെ പിതാവ് ജീവനോടെ കുഴിച്ചു മൂടി. പാകിസ്ഥാനിലെ സിന്ധിലുള്ള തരുഷാ മേഖലയിലാണ് സംഭവം. സംഭവത്തില്‍ പിതാവ് അറസ്റ്റിലായി. തയ്യബ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍

ഒടുവിൽ അതും സംഭവിച്ചു! ജോലിഭാരം, സമ്മര്‍ദ്ദം; ദക്ഷിണകൊറിയയില്‍ റോബോട്ട് ‘ആത്മഹത്യ’ ചെയ്തു: അന്വേഷണം തുടങ്ങി

മനുഷ്യർ മാത്രമല്ല, റോബോട്ടും ആത്മഹത്യ ചെയ്യും. ഇത് തെളിയിക്കുന്ന വളരെ വിചിത്രമായ വാർത്തയാണ് ദക്ഷിണ കൊറിയയിൽ നിന്ന് വരുന്നത്. ദക്ഷിണ കൊറിയയിലെ ഗുമി സിറ്റി കൗൺസിലിൽ ജോലി ചെയ്യുന്ന ഒരു റോബോട്ട് ആത്മഹത്യ ചെയ്തിരിക്കുകയാണ്.

കോപ്പ-അമേരിക്ക ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ്: അര്‍ജന്റീന സെമിഫൈനലില്‍; സ്‌കോര്‍: 4-2

സുജന്‍ എം.എസ് ഹൂസ്റ്റണ്‍, ടെക്സസ്: കോപ്പ-അമേരിക്ക ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യമത്സരത്തില്‍ അര്‍ജന്റീന, ഇക്വഡോറിനെ 4-2നു തോല്‍പ്പിച്ച് സെമിഫൈനലില്‍ പ്രവേശിച്ചു. നിശ്ചിത സമയത്ത് 1-1 ഗോളുകള്‍ക്ക് സമനില പാലിച്ച മത്സരത്തില്‍ ഷൂട്ടൗട്ടിലൂടെയാണ് അര്‍ജന്റീന 4-2 സ്‌കോറിന്

You cannot copy content of this page