പണം കൊള്ളയടിക്കാനായി തട്ടിക്കൊണ്ടുപോയി, ബന്ദിയാക്കി മര്‍ദ്ദിച്ച് കൊന്ന് വഴിയില്‍ ഉപേക്ഷിച്ചു; കോഴിക്കോട് സ്വദേശിയെ കൊലപ്പെടുത്തിയ തൃശൂര്‍ സ്വദേശിക്കും നാല് സൗദി പൗരര്‍ക്കും സൗദി അറേബ്യയില്‍ വധശിക്ഷ നടപ്പാക്കി
ദോഹ: കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ തൃശൂര്‍ സ്വദേശിക്കും നാല് സൗദി പൗരര്‍ക്കും സൗദി അറേബ്യയില്‍ വധശിക്ഷ നടപ്പാക്കി. തൃശ്ശൂര്‍ ഏറിയാട് സ്വദേശി നൈസം ചേനിക്കാപ്പുറത്ത് സിദ്ദിഖ്, സൗദി പൗരരായ ജാഫര്‍ ബിന്‍