Category: General

തൊട്ടിലിൽ കുടുങ്ങി 6 വയസ്സുകാരി മരിച്ചു

മലപ്പുറം: തൊട്ടിലിന്‍റെ കയര്‍ കഴുത്തില്‍ കുരുങ്ങി ആറു വയസ്സുകാരി മരിച്ചു. മലപ്പുറം കുറ്റിപ്പുറത്ത് ബംഗ്ലാ കുന്നില്‍ ഹയാ ഫാത്തിമയാണ് ആണ് മരിച്ചത്.അനുജനെ കിടത്തുന്ന തൊട്ടിലില്‍ കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തൊട്ടിലിനരികെ കളിക്കുന്നതിനിടെ തൊട്ടില്‍ക്കയര്‍ കഴുത്തില്‍

എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ

കാസർകോട്: 9.08 ഗ്രാം എം ഡി എം എയുമായി യുവാവ്‌ അറസ്റ്റില്‍. പുത്തിഗെ കട്ടത്തടുക്ക, എ.കെ.ജി നഗറിലെ മുഹമ്മദ്‌ ഹനീഫ(33)യെ ആണ്‌ ബദിയഡുക്ക എസ്‌.ഐ അനൂപും സംഘവും അറസ്റ്റു ചെയ്‌തത്‌. ഇന്നലെ രാത്രി 7.15

ജില്ലാ ജഡ്ജി ലൈംഗികാതിക്രമം നടത്തിയെന്ന് വനിത ജഡ്ജിയുടെ പരാതി; ഇടപെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ലഖ്‌നൗ: ജില്ലാ ജഡ്ജി ലൈംഗികാതിക്രമം നടത്തിയെന്ന വനിത ജഡ്ജിയുടെ പരാതിയില്‍ ഇടപെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്.ഉത്തര്‍പ്രദേശ് ബന്ദ ജില്ലയിലെ വനിതാ ജഡ്ജി ജില്ലാ ജഡ്ജിക്കെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിന്

ദുബായിലേക്ക് പോകാന്‍ പ്ലാന്‍ ഉണ്ടോ? എങ്കില്‍ ഈ കാഴ്ചകള്‍ കാണാന്‍ മറക്കരുത്; ദുബായിൽ ഒരു മാസം കാഴ്ചയുടെ  വർണ്ണോത്സവം നടക്കുന്നത് എവിടെയെന്നറിയാം

ദുബായ്: ഏറെ പ്രതീക്ഷയോടെ ലോകം കാത്തിരിക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ (ഡിഎസ്എഫ്) പ്രദർശന സ്റ്റാളുകളും ഡിസ്കൗണ്ടുകളും  മാത്രമല്ല, ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും വേണ്ടിയുള്ള പല തരം വിനോദ പരിപാടികളും കൂടിയാണ്. ഇന്ന് മുതൽ 

പാർലമെന്റ് അതിക്രമം; മുഖ്യ ആസൂത്രകന്‍ ലളിത് ഝാ അറസ്റ്റിൽ; 4 പേര്‍ക്ക് എതിരെ ഭീകരവാദ കുറ്റം ചുമത്തി

ന്യൂഡൽഹി:ലോക്‌സഭയിൽ അതിക്രമിച്ച് കടന്ന് അക്രമം നടത്തിയതിലെ മുഖ്യ സൂത്രധാരനും പാർലമെന്റ് സുരക്ഷാ ലംഘനവുമായി ബന്ധപ്പെട്ട കേസിലെ പ്രധാന പ്രതിയുമായ ലളിത് മോഹൻ ഝായെ വ്യാഴാഴ്ച പൊലീസിൽ കീഴടങ്ങി. ലളിത് മറ്റൊരാൾക്കൊപ്പം കർത്തവ്യ പഥ് പൊലീസ്

നടുവേദനക്ക് ഒറ്റമൂലി; 100 മില്ലിക്ക് 150 രൂപ;പുതു രീതിയിൽ വാറ്റു ചാരായ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ

കൊച്ചി:നടുവേദനയ്ക്കുള്ള ഒറ്റമൂലി എന്ന വ്യാജേന ചാരായ വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍. പള്ളിപ്പുറം പള്ളി പറമ്പിൽ വീട്ടില്‍ റോക്കി ജിതിൻ (റൊക്കി)യാണ് പിടിയിലായത്.ഇയാള്‍  ഇയാളുടെ പക്കല്‍ നിന്നും എട്ട് ലിറ്ററോളം ചാരായവും 10 ലിറ്റര്‍

വീട്ടിലെ അവസ്ഥ മോശമെന്ന് കൂട്ടുകാര്‍ക്ക് സന്ദേശം അയച്ചു; പിന്നാലെ കിണറ്റില്‍ചാടി ജീവനൊടുക്കി പ്ലസ്ടു വിദ്യാര്‍ത്ഥിനി

കോഴിക്കോട്: കൊയിലാണ്ടിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശികളായ മാരിസ്വാമിയുടെയും റാണിയുടെയും മകള്‍ മുത്തുലക്ഷ്മിയാണ് മരിച്ചത്.ആക്രിക്കച്ചവടക്കാരാണ് മുത്തുലക്ഷ്മിയുടെ മാതാപിതാക്കള്‍.ഇന്നലെ വൈകീട്ട് കാണാതായ മുത്തുലക്ഷ്മിയെ അര്‍ദ്ധരാത്രിയോടെ വീട്ടുമുറ്റത്തെ കിണറ്റില്‍

ചൈനയിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി പനി ബാധിച്ചു മരിച്ചു

ബീജിംഗ്:ചൈനയില്‍ നിന്ന് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി വിദ്യാഥിനി പനി ബാധിച്ച്‌ മരിച്ചു.കാരക്കോണം പുല്ലന്തേരി രോഹിണി നിവാസില്‍ രോഹിണി നായരാണ് (27) മരിച്ചത്.പനി ബാധിച്ച്‌ ചികിത്സയിലായിരുന്നു. കന്നുമാമൂട്ടിലെ ബ്ലൂസ്റ്റാര്‍ ടെക്‌സ്റ്റൈല്‍സ് ഉടമ

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ  ഹോസ്റ്റലുകളിലും ,കാന്റീനുകളിലും, മെസ്സുകളിലും   ഭക്ഷ്യസുരക്ഷാ വകുപ്പ്  പരിശോധന;9 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് ഡിസംബര്‍ 12, 13 തീയതികളിലായി സംസ്ഥാന വ്യാപകമായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ച് പ്രവര്‍ത്തിയ്ക്കുന്ന ഹോസ്റ്റലുകള്‍, കാന്റീനുകള്‍, മെസ്സുകള്‍ കേന്ദ്രീകരിച്ച് വ്യാപക പരിശോധനകള്‍ നടത്തി.  വിവിധ മേഖലകളിലെ കോച്ചിംഗ്

പാർലമെൻ്റിലെ സുരക്ഷാ വീഴ്ച; പ്രതിപക്ഷ ബഹളം; 6 മലയാളികളടക്കം 15 എംപിമാര്‍ക്ക് സസ്പെൻഷൻ‌

ന്യൂഡല്‍ഹി: ലോക്സഭയിലുണ്ടായ സുരക്ഷാ വീഴ്ച്ചയെച്ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ വീണ്ടും നിര്‍ത്തി വച്ചു. ഇരു സഭകളിൽ നിന്നുമായി 15 എംപിമാരെ സസ്പെൻ‌ഡ് ചെയ്തു. ഇതിൽ 6 പേർ കേരളത്തില്‍ നിന്നുള്ളവരാണ്. കേരളത്തിൽ നിന്നും

You cannot copy content of this page