Category: CRIME

വാട്ടര്‍ അതോറിറ്റിയുടെ കൊള്ള; പരാതിക്കാരന് 5000 രൂപ നല്‍കാന്‍ ഉപഭോക്തൃ ഫോറം വിധി

കാസര്‍കോട്: ഉപഭോക്താവില്‍ നിന്നു ന്യായികരണമൊന്നുമില്ലാതെ ഈടാക്കാന്‍ നല്‍കിയ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള ബില്‍ ജില്ലാ ഉപഭോക്തൃ ഫോറം റദ്ദാക്കി. പരാതിക്കാരന് നീതിക്ക് വേണ്ടി ചെലവായ 5,000 രൂപ 30 ദിവസത്തിനുള്ളില്‍ നല്‍കാന്‍ വാട്ടര്‍, അതോറിറ്റിയോട്

കീഴൂരില്‍ വന്‍ കുഴല്‍പ്പണ വേട്ട; 11.26 ലക്ഷം രൂപയുമായി രണ്ട് പേര്‍ പിടിയില്‍

കാസര്‍കോട്: കീഴൂരില്‍ വന്‍ കുഴല്‍പണ വേട്ട. 11.26 ലക്ഷം രൂപയുമായി രണ്ടു പേര്‍ പിടിയില്‍. വിദ്യാനഗര്‍, എരുതുംകടവ് സ്വദേശി അബ്ദുല്‍ ഹമീദ് (54), കീഴൂര്‍ സ്വദേശി അസ്ലം (47) എന്നിവരെയാണ് മേല്‍പ്പറമ്പ് പൊലീസ് ഇന്‍സ്പെക്ടര്‍

9 വയസുകാരിയെ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചത് നിരവധി തവണ; വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിയും; മധ്യവയസ്‌കന് 16 വര്‍ഷം തടവ്

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓട്ടോയില്‍ വെച്ച് നിരവധി തവണ പീഡിപ്പിച്ച കേസിലെ പ്രതിയായ ഓട്ടോ ഡ്രൈവറെ 16 വര്‍ഷം തടവിനും 60,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കാസര്‍കോട് തളങ്കര നവാസ് മന്‍സിലിലെ ടി.എ അബു(65)വിനെയാണ്

മോസ്കോയിൽ സംഗീത പരിപാടിയ്‌ക്കിടെ ഭീകരാക്രമണം; 60 പേർ കൊല്ലപ്പെട്ടു; 100ലേറെ പേര്‍ക്ക് പരിക്കേറ്റു; ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ സംഗീത പരിപാടിക്കിടെ നടന്ന ഭീകരാക്രമണത്തിൽ 60 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു. ഇതിൽ 40 ഓളം പേരുടെ നില ഗുരുതരമാണ്. മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളിൽ വെള്ളിയാഴ്ച

ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു; ഒൻപത് പേര്‍ക്ക് പരിക്കേറ്റു

കൊല്ലം: ജോനകപ്പുറത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. ഒൻപത് പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട് കൊടമംഗലം സ്വദേശി പരശുരാമൻ (60) ആണ് മരിച്ചത്. ഭിന്നശേഷിയുള്ള ആളായിരുന്നു. മദ്യ ലഹരിയിൽ ബൈക്ക് ഇടിച്ച് കയറ്റുകയായിരുന്നുവെന്നാണ്

അമ്പലത്തറയിൽ ഏഴ് കോടിയുടെ വ്യാജ കറൻസി കണ്ടെത്തിയ സംഭവം; രണ്ടുപേർ വയനാട്ടിൽ പിടിയിൽ

കാസർകോട്: 6.96 കോടിയുടെ വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ പിടികൂടിയ കേസില്‍ ഒളിവില്‍ പോയ രണ്ടുപേരെ ബത്തേരി പൊലീസ് സാഹസികമായി പിടികൂടി. പെരിയ സി.എച്ച് ഹൗസിലെ അബ്ദുള്‍ റസാക്ക്(49), മവ്വല്‍, പരയങ്ങാനം വീട്ടില്‍ സുലൈമാന്‍(52)

അംഗടിപദവില്‍ യുവാവിന് ഷോക്കേറ്റു ദാരുണാന്ത്യം

കാസര്‍കോട്: മഞ്ചേശ്വരം ഹൊസങ്കടി അംഗടിപദവില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. അംഗടിപദവിലെ പെയിന്റര്‍ അശോകന്റെയും കലാവതിയുടെയും മകന്‍ പ്രജ്വലാണ് (25) മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം. ബൈക്ക് വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ പ്രജ്വലിന് സര്‍വ്വീസ് വയറില്‍

മരിച്ച പിതാവിന്റെ പിഎഫ് തുക അനുവദിച്ചു തരാം; പക്ഷെ ലൈംഗിക ബന്ധത്തിന് തയ്യാറാകണമെന്ന് എച്ച്ആര്‍ മാനേജര്‍; 24 കാരിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

മരിച്ച പിതാവിന്റെ പിഎഫ് തുക ചോദിച്ചെത്തിയ യുവതിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായി 24 കാരിയുടെ പരാതി. സ്വകാര്യ കമ്പനി എച്ച് ആര്‍ മാനേജര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ബാന്ദ്ര സ്വദേശിയായ യുവതിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ ഖേര്‍വാദി

കാണാതായ യുവാവിനെ ഉപയോഗശൂന്യമായ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

യുവാവിനെ വീടിന് സമീപത്തെ ഉപയോഗശൂന്യമായ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏഴിലോട് കുഞ്ഞിമംഗലം റോഡില്‍ താമസിക്കുന്ന രവീന്ദ്രന്റെ മകന്‍ കല്ലത്ത് സുധീഷിനെ (45)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പെയിന്റിംഗ് തൊഴിലാളിയാണ്. യുവാവിനെ കാണാതായതിനെ തുടര്‍ന്ന്

കെജ്‌രിവാള്‍ മുഖ്യസൂത്രധാരന്‍; 600 കോടിയുടെ ഹവാല ഇടപാട് നടന്നു; 10 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ആവശ്യപ്പെട്ട് ഇഡി

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരന്‍ അരവിന്ദ് കെജ്‌രിവാള്‍ ആണെന്ന് എന്‍ഫോഴ്‌സ്‌മെന്റ്‌റ് ഡയറക്ടറേറ്റ് (ഇ.ഡി.) കോടതിയില്‍. അനുകൂല നയരൂപീകരണത്തിനു പ്രതിഫലമായി കെജ്‌രിവാള്‍ സൗത്ത് ഗ്രൂപ്പില്‍ കൈക്കൂലി ആവശ്യപ്പെട്ടെന്നും ഇഡി വ്യക്തമാക്കി. കേസില്‍ റോസ് അവന്യൂ

You cannot copy content of this page