Category: CRIME

നീലേശ്വരത്ത് വന്ദേഭാരത് എക്പ്രസ് ട്രെയിന്‍ തട്ടി യുവതി മരിച്ചു; ആളെ തിരിച്ചറിഞ്ഞിട്ടില്ല

കാസര്‍കോട്: നീലേശ്വരത്ത് വന്ദേഭാരത് എക്പ്രസ് ട്രെയിന്‍ തട്ടി യുവതി മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. 25 വയസുപ്രായം തോന്നിക്കുന്ന യുവതി ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 3.45 ഓടെയാണ് അപകടം. നീലേശ്വരം കറുത്ത ഗേറ്റിന് സമീപത്താണ്

ആലപ്പുഴയില്‍ 60 വയസുകാരിയെ കൊന്നു കുഴിച്ചുമൂടി; സംഭവത്തില്‍ സഹോദരന്‍ അറസ്റ്റില്‍

ആലപ്പുഴയില്‍ 60 വയസുകാരിയെ കൊന്നു കുഴിച്ചിട്ടു. സംഭവത്തില്‍ സഹോദരന്‍ ബെന്നി പൊലീസ് കസ്റ്റഡിയില്‍. ആലപ്പുഴ ചെട്ടികാട് സ്വദേശി റോസമ്മ ആണ് കൊല്ലപ്പെട്ടത്. ഇവരെകഴിഞ്ഞ 18 മുതലാണ് കാണാതായത്. വീട്ടു പരിസരത്ത് പൊലീസ് പരിശോധന നടത്തി

ഗ്രീഷ്മയ്ക്ക് തിരിച്ചടി, ഷാരോണ്‍ വധക്കേസില്‍ അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തളളി

പാറശാല ഷാരോണ്‍ വധക്കേസില്‍ അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി ഗ്രീഷ്മ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തളളി. കേസിലെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ നിയമപരമായ അധികാരമില്ലെന്നായിരുന്നു ഗ്രീഷ്മയുടെ വാദം. സ്റ്റേഷന്‍

സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതിയുടെ ഭാര്യ പഞ്ചായത്ത് പ്രസിഡന്റ്; ബീഹാറിലെ രോബിന്‍ഹുഡ് എന്ന ഇര്‍ഷാദിനെതിരെ 19 കേസുകള്‍

സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ ബിഹാര്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാന്റെ ഭാര്യ ബിഹാറില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന് പൊലീസ്. സീതാമഢി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഗുല്‍ഷന്‍ ആണ് ഇര്‍ഷാദിന്റെ ഭാര്യബിഹാര്‍ സ്വദേശിയാണ് മുഹമ്മദ്

പൊലീസിനെ കണ്ട് ഓടിയ അതിഥി തൊഴിലാളിയുടെ ബാഗില്‍ കഞ്ചാവും 2 ലക്ഷം രൂപയും; ഇരട്ടപ്പേരുകാരന്‍ അറസ്റ്റില്‍

കണ്ണൂര്‍: നാട്ടുകാരുടെയും പൊലീസിന്റെയും പിടിയിലാകും മുമ്പ് കണ്ണു വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച അതിഥി തൊഴിലാളിയെ ഏഴേകാല്‍ കിലോ കഞ്ചാവും രണ്ട് ലക്ഷം രൂപയുമായി വളഞ്ഞിട്ട് പിടികൂടി. ഒഡീഷ സ്വദേശിയും വര്‍ഷങ്ങളായി തമിഴ്നാട്, തിരുവള്ളൂര്‍, പുതുപേട്ടയില്‍

കാസര്‍കോട് മൂന്നു കുട്ടികളെ പീഡിപ്പിച്ചു; ഇതര സംസ്ഥാനത്തൊഴിലാളി അറസ്റ്റില്‍

കാസര്‍കോട്: നിര്‍മ്മാണ തൊഴിലിനെത്തി പ്രായ പൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ച അതിഥി തൊഴിലാളി പോക്സോ പ്രകാരം അറസ്റ്റില്‍. ആസാം സ്വദേശിയും ഏതാനും മാസങ്ങളായി കാസര്‍കോട്ട് താമസിച്ച് റിംഗ് നിര്‍മ്മാണ തൊഴിലെടുത്ത് വരികയായിരുന്ന സഹാബുദ്ദീന്‍ (32) ആണ്

അണങ്കൂര്‍ ബസ് അപകടം; മൂന്നുപേരുടെ നില ഗുരുതരം

കാസര്‍കോട്: രാവിലെ അണങ്കൂറില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ട് തലകീഴായ് മറിഞ്ഞ സംഭവത്തില്‍ പരിക്കേറ്റ 9 പേരില്‍ മൂന്നുപേരുടെ നില ഗുരുതരം. നീലേശ്വരം സ്വദേശിനി രേഷ്മ(20), പെരിയ സ്വദേശിനി പവിത്ര(29), കല്യോട്ട് സ്വദേശിനി ഷീജ എന്നിവര്‍ക്കാണ്

കുമ്പളയില്‍ ഗള്‍ഫുകാരന്റെ വീട്ടില്‍ വന്‍ കവര്‍ച്ച; യുവാവിനെ അക്രമിച്ച മുഖം മൂടി സംഘം തോക്കുചൂണ്ടി രക്ഷപ്പെട്ടു

കാസര്‍കോട്: കുമ്പളയില്‍ വീണ്ടും കവര്‍ച്ച. ഗള്‍ഫുകാരന്റെ വീട് കുത്തിത്തുറന്ന് അകത്ത് കടന്ന സംഘം അഞ്ചുപവന്‍ സ്വര്‍ണാഭരണങ്ങളും 35,000 രൂപയും കവര്‍ച്ച ചെയ്തു. മോഷ്ടാക്കളെ പിടികൂടാന്‍ ശ്രമിച്ച വീട്ടുടമയുടെ സഹോദരനെ അക്രമിച്ച മുഖംമൂടി സംഘം കൈതോക്ക്

ബസിന്റെ മരണപ്പാച്ചില്‍; അണങ്കൂറില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തല കീഴായ് മറിഞ്ഞു; 9 യാത്രക്കാര്‍ക്ക് പരിക്ക്; ഡ്രൈവറും കണ്ടക്ടറും ഇറങ്ങിയോടി

കാസര്‍കോട്: കാസര്‍കോട് അണങ്കൂറില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ട് തലകീഴായ് മറിഞ്ഞു. 9 യാത്രക്കാര്‍ക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ 9.15 ഓടെ ദേശീയപാത അണങ്കൂര്‍ സ്‌കൗട്ട് ഭവന് സമീപമാണ് അപകടം. കണ്ണൂരില്‍ നിന്ന് കാസര്‍കോട്ടെക്ക് വരികയായിരുന്ന

പടന്നക്കടപ്പുറത്ത് എൻഡിഎ സ്ഥാനാർത്ഥിയുടെ പ്രചരണം സിപിഎം പ്രവർത്തകർ തടഞ്ഞു; സ്ഥാനാർത്ഥി പൊലീസിൽ പരാതി നൽകി

കാസർകോട്: പടന്നക്കടപ്പുറത്ത് എൻഡിഎ സ്ഥാനാർത്ഥി എം എൽ അശ്വിനിയുടെ തെരഞ്ഞെടുപ്പ് പ്രചരണം തടസ്സപ്പെടുത്തിയതായി പരാതി. സംഭവത്തിൽ എൻഡിഎ സ്ഥാനാർത്ഥി ചന്തേര പൊലീസിൽ പരാതി നൽകി. തൻ്റെ പ്രചരണം തടസ്സപ്പെടുത്തിയതിനും സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിൽ അസഭ്യവാക്കുകൾ

You cannot copy content of this page