Category: CRIME

പൊലീസിനെ ആക്രമിച്ച കേസില്‍ പിടിയിലായ ബേക്കല്‍ സ്വദേശി ജയിലിലും അക്രമം നടത്തി; മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

കണ്ണൂര്‍: പൊലീസിനെ ആക്രമിച്ച കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന റിമാണ്ട് പ്രതി ജയില്‍ ഉദ്യോഗസ്ഥരെയും ആക്രമിച്ചു. സംഭവത്തില്‍ ബേക്കല്‍ ബാരയിലെ അഹമ്മദ് റാഷിദിന്റെ പേരില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ്

നടന്‍ ദര്‍ശന്റെ ഫാംഹൗസ് മാനേജര്‍ ജീവനൊടുക്കിയ നിലയില്‍; ആത്മഹത്യാ കുറിപ്പും വീഡിയോ സന്ദേശവും കണ്ടെടുത്തു; കുറിപ്പില്‍ പറയുന്ന കാര്യമിതാണ്

കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപയുടെ ഫാംഹൗസ് മാനേജര്‍ ജീവനൊടുക്കിയ നിലയില്‍. ബംഗളൂരുവിലെ ഫാം ഹൗസ് നോക്കിനടത്തുന്ന ശ്രീധറാണ് മരിച്ചത്. ആത്മഹത്യാകുറിപ്പും വീഡിയോ സന്ദേശവും കണ്ടെത്തി. കടുത്ത ഏകാന്തത അനുഭവപ്പെട്ടതിനാലാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്. ഇതേ

60 ടെട്രാ പാക്കറ്റ് കര്‍ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: 60 ടെട്രാ പാക്കറ്റ് കര്‍ണാടക മദ്യവുമായി യുവാവ് അറസ്റ്റിലായി. കുണ്ടിക്കാനയിലെ സി.എച്ച് അശ്വത്ത് കുമാറി(25)നെയാണ് ബദിയഡുക്ക എക്സൈസ് അറസ്റ്റു ചെയ്തത്. 180 മില്ലി ലിറ്ററിന്റെ 60 ടെട്രാ പാക്കറ്റ് മദ്യമാണ് പിടികൂടിയത്. 10.8

ഹീറ്ററിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഒരു കിലോ എംഡി എംഎ; വിൽപ്പന കൊച്ചിയിലെ യുവാക്കൾക്ക്; ട്രെയിനിൽ മയക്കുമരുന്നുമായി എത്തിയ യുവതി പിടിയിൽ

കൊച്ചി: ഒരു കോടി രൂപയുടെ എം.ഡി.എം.എ.യുമായി യുവതി പിടിയിൽ. ബംഗളൂരു സ്വദേശിനി സർമിനെയാണ് ആലുവയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് ഡൽഹിയിൽ നിന്നു കേരള എക്സ്പ്രസിലാണ് ഇവർ ആലുവയിലിറങ്ങിയത്. ഇവർ കൊണ്ടുവന്ന വാട്ടർ

പൊലീസുകാരന്റെ ഭാര്യയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

കണ്ണൂര്‍: പൊലീസുകാരന്റെ ഭാര്യയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. മട്ടന്നൂര്‍ അഞ്ചരക്കണി മാമ്പ, കാമേത്ത് മാണിക്കോത്ത് വീട്ടില്‍ ശശീന്ദ്രന്‍ (62)ആണ് അറസ്റ്റിലായത്. കൂത്തുപറമ്പ് എ.സി.പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തില്‍

കാറില്‍ കടത്തിയ 37 ലക്ഷം രൂപയുമായി ഹോട്ടല്‍ വ്യാപാരികള്‍ അറസ്റ്റില്‍

മൈസൂര്‍: കാറില്‍ കടത്തുകയായിരുന്ന 37 ലക്ഷം രൂപയുമായി ഹോട്ടല്‍ വ്യാപാരികള്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ ഡി.ആര്‍ രാഹുല്‍ (32), സി.കെ കാല്‍വിന്‍ (21) എന്നിവരെയാണ് കര്‍ണ്ണാടക, ചാമരാജ് നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.കര്‍ണ്ണാടകയില്‍ നിന്ന്

നാരമ്പാടി സ്വദേശിയേയും പെണ്‍സുഹൃത്തിനെയും ബേക്കല്‍ കോട്ടയില്‍ ആക്രമിച്ച കേസ്; സദാചാര പൊലീസ് സംഘം അറസ്റ്റില്‍

കാസര്‍കോട്: ബേക്കല്‍ കോട്ടയിലെത്തിയ നാരമ്പാടി സ്വദേശിയേയും പെണ്‍സുഹൃത്തിനെയും ആക്രമിച്ച സംഭവത്തില്‍ സദാചാര പൊലീസ് ചമഞ്ഞ മൂന്ന് പേര്‍ അറസ്റ്റില്‍.പള്ളിക്കരയിലെ അബ്ദുല്‍ വാഹിദ് (25), ബേക്കല്‍ ഹദ്ദാദ് നഗറിലെ അഹമ്മദ് കബീര്‍ (26), മൗവ്വല്‍ കോളനിയിലെ

മാസപ്പടി കേസില്‍ മുഖ്യമന്ത്രിയ്ക്കും മകള്‍ക്കും ഹൈക്കോടതി നോട്ടീസ്

മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും ഹൈക്കോടതി നോട്ടീസ് അയച്ചു. കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. സിഎംആര്‍എല്‍ -എക്‌സലോജിക് മാസപ്പടി ഇടപാട് സംബന്ധിച്ച

തല കല്ലുകൊണ്ട് തകര്‍ത്തു; സ്‌കൂള്‍ വരാന്തയില്‍ മധ്യവയസ്‌ക്കന്‍ കൊല്ലപ്പെട്ട നിലയില്‍; ഒരാഴ്ചക്കിടെ നടക്കുന്ന രണ്ടാമത്തെ കൊല

മംഗളൂരു: അജ്ജവരയിലെ കണ്ടമംഗലയില്‍ സ്‌കൂളിന്റെ വരാന്തയില്‍ മധ്യവയ്ക്കനെ കല്ലുകൊണ്ടിടിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വിരാജ് പേട്ട താലൂക്കിലെ ഹെഗ്ഗല ഗ്രാമത്തിലെ കോട്ടച്ചി സ്വദേശി വസന്ത (45) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

ബദിയടുക്കയിലെ ആടുമോഷണം; പ്രതികള്‍ റിമാന്റില്‍; 15 ആടുകള്‍ പൊലീസ് സ്റ്റേഷനില്‍

കാസര്‍കോട്: ബദിയടുക്ക, കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആടുമോഷണം പതിവാക്കിയ സംഭവത്തില്‍ അറസ്റ്റിലായ സംഘത്തിലെ സഹോദരന്മാരെ കോടതി റിമാന്റുചെയ്തു. മൂകംപാറ സ്വദേശികളായ മുഹമ്മദ് ഷെഫീഖ്(29) ഇബ്രാഹീം ഖലീല്‍(24) എന്നിവരെയാണ് റിമാന്റ് ചെയ്തത്. ഇവരില്‍ നിന്ന്

You cannot copy content of this page