ദുബൈ രാജകുമാരി ഭര്‍ത്താവിനെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ മൊഴിചൊല്ലി
ദുബൈ: ദുബൈ രാജകുമാരി ഷെയ്ഖ മഹ്‌റ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ചു. ‘പ്രിയപ്പെട്ട ഭര്‍ത്താവേ, നിങ്ങള്‍ മറ്റു കൂട്ടാളികളുമായി തിരക്കിലായതിനാല്‍ നമ്മുടെ വിവാഹമോചനം ഞാന്‍ ഇതിനാല്‍ പ്രഖ്യാപിക്കുന്നു. ഞാന്‍ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു. ഞാന്‍ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു. ഞാന്‍ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു. ശ്രദ്ധിക്കുക. നിങ്ങളുടെ മുന്‍ ഭാര്യ’ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദമ്പതികള്‍ ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്യുന്നതും അവരുടെ പ്രൊഫൈലുകളില്‍ നിന്നു …
Read more “ദുബൈ രാജകുമാരി ഭര്‍ത്താവിനെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ മൊഴിചൊല്ലി”