മുന്‍ പ്രവാസി, സഹോദരിയുടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: പനയാല്‍, അരവത്ത്, ആലിങ്കാലിലെ പരേതരായ അപ്പ-ചിറ്റേയി ദമ്പതികളുടെ മകനും മുന്‍ പ്രവാസിയുമായ അശോക (52)നെ മേല്‍പ്പറമ്പിലെ സഹോദരിയുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മേല്‍പ്പറമ്പ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
ഭാര്യ: ശീലാവതി. മക്കള്‍: അശ്വതി, അഭിഷേക്, അഭിജിത്ത്. സഹോദരങ്ങള്‍: പരേതനായ കൃഷ്ണന്‍, സരോജിനി, കുമാരന്‍, ദാമോദരന്‍, രമണി, പുഷ്പ, രുഗ്മിണി, രവീന്ദ്രന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഉള്ളാൾ ദര്‍ഗ്ഗയില്‍ സിയാറത്ത് നടത്തി മടങ്ങിയ ആദൂര്‍ സ്വദേശിനിയുടെ ബാഗില്‍ നിന്നു എട്ടരപ്പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു; സംഭവം കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസിലെ യാത്രക്കിടയില്‍
Scroll to top

You cannot copy content of this page