നടുറോഡില്‍ കടന്നു പിടിച്ചയാളെ യുവതി തടഞ്ഞുവെച്ചു; ഒടുവില്‍ സംഭവിച്ചത്
കൊല്ലം: കൊല്ലം, ആയൂരില്‍ വഴിയാത്രക്കാരിയെ കടന്നു പിടിക്കാന്‍ ശ്രമം. അക്രമിയെ യുവതി തടഞ്ഞുവെച്ച ശേഷം ഓടിക്കൂടിയ ആള്‍ക്കാരുടെ സഹായത്തോടെ പൊലീസിന് കൈമാറി. ചടയമംഗലം സ്വദേശി രാജീവാണ് പിടിയിലായത്.ആയൂര്‍, ചടയമംഗലം റോഡിലെ ഫുട്പാത്തിലൂടെ നടന്നു പോവുകയായിരുന്നു പരാതിക്കാരിയായ യുവതി. ഇതിനിടയില്‍ പിന്തുടര്‍ന്നെത്തിയ രാജീവ് യുവതിയെ കടന്നു പിടിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. അക്രമിയെ തടഞ്ഞുവെച്ച യുവതി ബഹളം വെച്ച് ആളെക്കൂട്ടി. വിവരമറിഞ്ഞ് എത്തിയ ചടയമംഗലം പൊലീസ് യുവതിയുടെ പരാതി പ്രകാരം രാജീവിനെ അറസ്റ്റ് ചെയ്തു. പ്രദേശത്തെ സ്ഥിരം പ്രശ്നക്കാരനാണ് രാജീവെന്ന് …
Read more “നടുറോഡില്‍ കടന്നു പിടിച്ചയാളെ യുവതി തടഞ്ഞുവെച്ചു; ഒടുവില്‍ സംഭവിച്ചത്”