കാസർകോട് കളക്ടറേറ്റിൽ ബോംബ് ഭീഷണി ; ഭീഷണി സന്ദേശം എത്തിയത് ഉക്രൈനിൽ നിന്ന്
കാസർകോട് : കാസർകോട് കളക്ടറേറ്റിൽ വൈകിട്ട് എത്തിയ ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് പോലീസും ഡോഗ് സ്കോഡും ബോംബ് സ്കോഡും സിവിൽ സ്റ്റേഷൻ വ്യാപകമായി പരിശോധിച്ചു. പരിശോധനയിൽ ബോംബിനെ കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ലെങ്കിലും അധികൃതർ ജാഗ്രത പുലർത്തുന്നു. ഉക്രൈനിൽ നിന്നാണ് ബോംബ് ഭീഷണി ഉയർത്തിയ മെയിൽ സന്ദേശം എത്തിയതെന്ന് പറയുന്നു . സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. അടുത്തിടെ കോടതി സമുച്ചയത്തിലും ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. വെള്ളിയാഴ്ച വൈകിട്ടാണു ഭീഷണി സന്ദേശം ലഭിച്ചത്. ജീവനക്കാർ ഓഫീസിൽ നിന്നു …
Read more “കാസർകോട് കളക്ടറേറ്റിൽ ബോംബ് ഭീഷണി ; ഭീഷണി സന്ദേശം എത്തിയത് ഉക്രൈനിൽ നിന്ന്”