ഇറാന്‍ ഭരണം പേര്‍ഷ്യ സിംഹാസനത്തിന്റെ കിരീടാവകാശി റെസ പഹ്‌ലവി ഏറ്റെടുക്കുമോ?
-പി പി ചെറിയാൻ ടെഹ്‌റാൻ :ടെഹ്‌റാനിൽ, “ഇസ്ലാമിക് റിപ്പബ്ലിക്” ഭരണകൂടത്തിന്റെ പതനത്തെക്കുറിച്ചും പുരാതന പേർഷ്യയുടെ സിംഹാസനത്തിന്റെ അവകാശിയായ കിരീടാവകാശി റെസ പഹ്‌ലവിയുടെ തിരിച്ചുവരവിനെക്കുറിച്ചും ഇറാനികൾ ആവേശത്തോടെ ചർച്ച ചെയ്യുന്നു ഇറാന്റെ നാടുകടത്തപ്പെട്ട രാജാവ് ഇറാനിലെ അവസാന ഷാ (രാജാവ്) ആയിരുന്ന മുഹമ്മദ് റെസ ഷാ പഹ്‌ലവിയുടെ മകനാണ് റെസ പഹ്‌ലവി. ഇറാനിൽ ഇസ്രായേൽ വരുത്തിയ നാശനഷ്ടങ്ങളെത്തുടർന്നു നിലവിലെ ഭരണകൂടം നിലംപതിക്കുമോ,ഇല്ലയോ എന്നത് കൃത്യമായി വ്യക്തമല്ലെങ്കിലും, ഇറാനിയൻ സൈനികരും ഉദ്യോഗസ്ഥരും തന്നെ സമീപിച്ചിട്ടുണ്ടെന്നു കിരീടാവകാശി റെസ പഹ്‌ലവി സ്ഥിരീകരിച്ചു, …
Read more “ഇറാന്‍ ഭരണം പേര്‍ഷ്യ സിംഹാസനത്തിന്റെ കിരീടാവകാശി റെസ പഹ്‌ലവി ഏറ്റെടുക്കുമോ?”