മുന്‍ ഭര്‍ത്താവ് നഗ്നചിത്രം പ്രചരിപ്പിച്ചു; സഹിക്കാന്‍ കഴിയാതെ യുവതി ജീവനൊടുക്കി
തിരുവനന്തപുരം: നഗ്നചിത്രം പ്രചരിപ്പിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. തിരുവനന്തപുരം, വട്ടിയൂര്‍കാവ് സ്വദേശിനിയാണ് തൂങ്ങി മരിച്ചത്. യുവതി ഭര്‍ത്താവില്‍ നിന്ന് മൂന്ന് ദിവസം മുമ്പ് വിവാഹമോചനം നേടിയിരുന്നു. അതിന് ശേഷം മകളുമൊത്ത് മണികണ്ഠേശ്വരത്ത് താമസം തുടങ്ങി. തിങ്കളാഴ്ച രാത്രി ഇവിടെയെത്തിയ മുന്‍ഭര്‍ത്താവ് യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ശാരീരികപീഡനത്തിന് ഇരയാക്കുകയും ചെയ്തുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മകള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതിന് പോക്സോ കേസിലും പ്രതിയാണ് യുവതിയുടെ മുന്‍ ഭര്‍ത്താവ്.അതിക്രമം നടത്തിയ ദിവസം യുവതിയുടെ നഗ്നചിത്രം പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്തതായും …
Read more “മുന്‍ ഭര്‍ത്താവ് നഗ്നചിത്രം പ്രചരിപ്പിച്ചു; സഹിക്കാന്‍ കഴിയാതെ യുവതി ജീവനൊടുക്കി”