കുവൈറ്റ് മഞ്ചേശ്വരം മണ്ഡലം പ്രവാസി അസോസിയേഷൻ കൗജിയും ഗമ്മത്തും വർണാഭമായി
കുവൈറ്റ് : മഞ്ചേശ്വരം മണ്ഡലം പ്രവാസി അസോസിയേഷൻ ‘കൗജിയും ഗമ്മത്തും സീസൺ 5’ സുലൈബിയ റിസോർട്ടിൽ അതിവിപുലമായി ആഘോഷിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറു കണക്കിന് മഞ്ചേശ്വരം നിവാസികൾ പരിപാടിയിൽ പങ്കെടുത്തു. ഒപ്പന, കോൽക്കളി, ഗാനമേള, വിവിധ നാടൻ കലാരൂപങ്ങൾ തുടങ്ങിയവ ആഘോഷത്തെ വർണാഭമാക്കി. കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ വേദിയിൽ വിസ്മയം പകർന്നു. പരിപാടിയുടെ ഭാഗമായി നടന്ന വൻ പ്രവാസി കൂട്ടായ്മ കുടുംബസംഗമത്തിന്റെ തനിമ പകർന്നതായി സംഘാടകർ അറിയിച്ചു.അഷ്‌റഫ് ആയ്യൂർ ഉത്ഘാടനം ചെയ്തു, അൻവർ ഉദ്യാവർ അധ്യക്ഷത …
Read more “കുവൈറ്റ് മഞ്ചേശ്വരം മണ്ഡലം പ്രവാസി അസോസിയേഷൻ കൗജിയും ഗമ്മത്തും വർണാഭമായി”