മുൻ പ്രവാസിയും കുമ്പളയിലെ ഫുട്‌വെയർ ഷോപ്പ് ഉടമയുമായ ബത്തേരി മുഹമ്മദ് അന്തരിച്ചു

കുമ്പള: മുൻ പ്രവാസിയും കുമ്പളയിലെ ഫുട് വെയർ ഷോപ്പ് ഉടമയുമായ ബത്തേരിയിലെ മുഹമ്മദ് (57) അസുഖത്തെത്തുടർന്നു ആശുപത്രിയിൽ അന്തരിച്ചു . ബത്തേരിയിലെ പരേതനായ കാദറിന്റെയും ആയിഷയുടെയും മകനാണ് .ഭാര്യ : റുബീന .ഏക മകൾ: ബരീറ. സഹോദരങ്ങൾ: ഹസൻ ,ജമാൽ , ഫൈസൽ, സദക്കു , സുഹറ, ഖദീജ , ഖൈറുന്നിസ, റഷീദ , ജംഷാന .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാലിക്കടവ് എംഡിഎംഎ കടത്ത് കേസില്‍ മുഖ്യപ്രതിയായ അമ്പലത്തറ സ്വദേശി പിടിയില്‍; നാലു പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു, പ്രതികള്‍ക്കായി ഹാജരായത് കോണ്‍ഗ്രസ് നേതാവായ അഭിഭാഷകന്‍
Scroll to top

You cannot copy content of this page