മഞ്ചേശ്വരത്ത് ജയാനന്ദ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി ജില്ലാ കമ്മിറ്റി അംഗം ജയാനന്ദയെ തീരുമാനിച്ചു. ജില്ലാ നേതൃയോഗമാണ് ഈ തീരുമാനമെടുത്തത്. നേരത്തെ മഞ്ചേശ്വരം മണ്ഡലത്തില്‍ ഷാനവാസ് പാദൂരിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നു. എന്നാല്‍ ഷാനവാസ് സ്ഥാനാര്‍ത്ഥിയായാല്‍ അത് ബിജെപിക്ക് അനുകൂലമാകുമെന്ന വിലയിരുത്തലിലാണ് അദ്ദേഹത്തെ മാറ്റിയത്.

ഉദുമയില്‍ സി.എച്ച് കുഞ്ഞമ്പുവും തൃക്കരിപ്പൂരില്‍ വിപിപി മുസ്തഫയും ആയിരിക്കും സ്ഥാനാര്‍ത്ഥികളെന്ന് ഏതാണ്ട് തീരുമാനിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page