ജോയിൻ്റ് കൗൺസിൽ വനിതാ കമ്മിറ്റി ഹാപ്പി വിമൻ വനിതാ കൂട്ടായ്മ നടത്തി
കാസർകോട്: അന്താരാഷ്ട്ര വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി നമ്മുടെ കേരളം സ്ത്രീപക്ഷ കേരളം എന്ന മുദ്രാവാക്യവുമായി ജോ. കൗൺസിൽ വനിതാ വിഭാഗം ഹാപ്പി വിമൻ കൂട്ടായ്മ നടത്തി. സിവിൽ സ്റ്റേഷൻ പരിസരത്തു നടന്ന കൂട്ടായ്മ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ കെ സോയ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് റെജി കെ ആർ അധ്യക്ഷത വഹിച്ചു.വനിതാ കലാ സാഹിതി ജില്ലാ പ്രസിഡൻ്റ് അശ്വതി അധ്യക്ഷത വഹിച്ചു. ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം നേടിയ കെ വി …
Read more “ജോയിൻ്റ് കൗൺസിൽ വനിതാ കമ്മിറ്റി ഹാപ്പി വിമൻ വനിതാ കൂട്ടായ്മ നടത്തി”