യുവതിയെ നഗ്നപൂജയ്ക്കു നിര്‍ബന്ധിച്ചു; പൂജാരിയും സഹായിയും അറസ്റ്റില്‍
കോഴിക്കോട്: കുടുംബപ്രശ്‌നം തീരുന്നതിനും സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുന്നതിനും യുവതിയെ നഗ്നപൂജയ്ക്കു നിര്‍ബന്ധിച്ചതായി പരാതി. യുവതി നല്‍കിയ പരാതിയില്‍ പൂജാരിയേയും സഹായിയേയും പൊലീസ് അറസ്റ്റു ചെയ്തു. താമരശ്ശേരി, അടിവാരം, മേലേപൊട്ടിക്കൈ സ്വദേശിയും പൂജാരിയുമായ പി.കെ പ്രകാശന്‍ (46), സഹായി അടിവാരം, വാഴയില്‍ വീട്ടില്‍ വി. ഷമീര്‍ (34) എന്നിവരെയാണ് താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ എ. സായൂജ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പ്രതികളെ താമരശ്ശേരി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റു ചെയ്തു. പുതുപ്പാടി സ്വദേശിനിയാണ് പരാതിക്കാരി. കുടുംബപ്രശ്‌നം തീര്‍ക്കുന്നതിനും …
Read more “യുവതിയെ നഗ്നപൂജയ്ക്കു നിര്‍ബന്ധിച്ചു; പൂജാരിയും സഹായിയും അറസ്റ്റില്‍”