കാഞ്ഞങ്ങാട്ടെ ഓട്ടോ സ്റ്റാന്‍ഡുകളെ കണ്ണുനീരണിയിച്ച് മൂന്ന് ഡ്രൈവര്‍മാരുടെ മരണം
കാഞ്ഞങ്ങാട്: മൂന്ന് ദിവസത്തിനുള്ളില്‍ കാഞ്ഞങ്ങാട് നഗരത്തിലെ വ്യത്യസ്ത ഓട്ടോ സ്റ്റാന്‍ഡുകളിലെ മൂന്ന് ഡ്രൈവര്‍മാരുടെ മരണം ഓട്ടോ സ്റ്റാന്‍ഡുകളുടെ കണ്ണീരണിയിച്ചു. മഡിയന്‍ പാലക്കിയിലെ പി കൃഷ്ണന്‍ (63) ഇന്നലെ വൈകിട്ടാണ് മരിച്ചത്. കൊളവയലിലേക്ക് ഒട്ടം പോകുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട് കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രി ചികിത്സ നേടിയ ശേഷം വിദഗ്ധ ചികിത്സക്കായി പരിയാരം കൊണ്ടുപോകുമ്പോഴാണ് മരണപ്പെട്ടത്. ഓട്ടോറിക്ഷ തൊഴിലാളി മസ്ദൂര്‍ സംഘ് ബിഎംഎസ് കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റി അംഗമായിരുന്നു. പാലക്കിയിലെ പരേതരായ കുഞ്ഞി കണ്ണന്‍, മാതാ ദമ്പതികളുടെ മകനാണ്. ഭാര്യ: …
Read more “കാഞ്ഞങ്ങാട്ടെ ഓട്ടോ സ്റ്റാന്‍ഡുകളെ കണ്ണുനീരണിയിച്ച് മൂന്ന് ഡ്രൈവര്‍മാരുടെ മരണം”