കൊച്ചി: സ്വര്‍ണ്ണവില പവന് ഇന്നു 59,640 രൂപയായി വര്‍ധിച്ചു. ഒരു പവന് വ്യാഴാഴ്ച 120 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാമിനു 15 രൂപ വില വര്‍ധിച്ചു. കഴിഞ്ഞ മൂന്നു ദിവസത്തിനിടയില്‍ സ്വര്‍ണ്ണം പവന് ആയിരത്തിലധികം രൂപ വര്‍ധിച്ചു. ഈ മാസമാദ്യം 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില. കഴിഞ്ഞ ദിവസമാണ് സ്വര്‍ണ്ണവില ആദ്യമായി 59,000ത്തിലെത്തിയത്.