വയനാട്ടിൽ ആനക്കൊമ്പുമായി ആറംഗ സംഘം പിടിയിൽ; ആനക്കൊമ്പ് എത്തിച്ചത് കർണാടകയിൽ നിന്ന്

മാനന്തവാടി: വയനാട്ടിൽ ആനക്കൊമ്പുമായി ആറംഗ സംഘം പിടിയിൽ. വനം വകുപ്പ് അധികൃതരാണ് ആനക്കൊമ്പ് പിടികൂടിയത്.കർണാടകയിൽ നിന്ന് എത്തിച്ച ആനക്കൊമ്പ് പ്രതികൾ താമസിച്ച മാനന്തവാടിയിലെ ലോഡ്ജിൽ നിന്നാണ് കണ്ടെടുത്തത്. വനം വകുപ്പ് ഇൻ്റലിജൻസ്, ഫ്ലയിങ്ങ് സ്ക്വാഡ്  എന്നിവയുടെ സംയുക്ത പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.സംഘത്തിൽ മലയാളികളും കർണാടക സ്വദേശികളുമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പള്ളപ്പാടിയിലെ സെറീന ജീവനൊടുക്കിയത് നാലാം വിവാഹ വാര്‍ഷികത്തിന് രണ്ടു ദിവസം മാത്രം ബാക്കിയിരിക്കെ; കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ സഹോദരി കടുത്ത മാനസിക പീഡനം അനുഭവിച്ചതായി സഹോദരന്‍, മരണത്തില്‍ സംശയം ഉണ്ടെന്നും പരാതി
ഇഡി റെയ്ഡ്: പാലക്കുന്നില്‍ മുഖ്യമന്ത്രി വിഡി സതീശന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ത്തു; ലഹളക്ക് ശ്രമിച്ചതിന് സിപിഎം നേതാക്കളായ കെവി കുഞ്ഞിരാമന്‍, മധു മുദിയക്കാല്‍ തുടങ്ങി 33 പേര്‍ക്കെതിരെ കേസ്

You cannot copy content of this page