കലുങ്കിനായി എടുത്ത കുഴിയിൽ  യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി


കാസർകോട്:  കാഞ്ഞങ്ങാട് അലാമി പള്ളിപുതിയ ബസ് സ്റ്റാന്റിന് സമീപം  സംസ്ഥാന പാതയിൽ കലുങ്കിനായി എടുത്ത കുഴിയിൽ  യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.കൊവ്വൽപ്പള്ളിയിലെ നിധീഷ് (35) ആണ് മരിച്ചത്.കാഞ്ഞങ്ങാട്ടെ  ബാർ ഹോട്ടലിലെ ജീവനക്കാരനാണ് നിധീഷ്.പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടി ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page