ഓടുന്ന ട്രെയിനില്‍ നിന്ന് നദിയിലേക്ക് വീണ് യുവതി മരിച്ചു
മംഗളൂരു: ഓടുന്ന ട്രെയിനില്‍ നിന്ന് നദിയിലേക്ക് വീണ് യുവതി മരിച്ചു. വ്യാഴാഴ്ച രാവിലെ 6.20 ഓടെയാണ് സംഭവം. കണ്ണൂര്‍-ബെംഗളൂരു-മംഗളൂരു ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയാണ് നേത്രാവതി നദിയിലേക്ക് വീണത്. ട്രെയിന്‍ ബിസി റോഡിലെ നേത്രാവതി റെയില്‍വേ പാലത്തിലെത്തിയപ്പോഴാണ് സംഭവം. തുമകുരു സ്വദേശിനി എംജി നയന്‍(27) എന്ന യുവതിയാണ് മരിച്ചതെന്ന് സംശയിക്കുന്നു. ട്രെയിനില്‍ നിന്ന് ലഭിച്ച ബാഗില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്.വീഴുന്നത് കണ്ട യാത്രക്കാര്‍ റെയില്‍വേ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ട്രെയിനിലെ ടിടി.ഇ ഉദ്യോഗസ്ഥന്‍ ബി.സി റോഡിലെ …
Read more “ഓടുന്ന ട്രെയിനില്‍ നിന്ന് നദിയിലേക്ക് വീണ് യുവതി മരിച്ചു”