ഡോ. വി.ബാലകൃഷ്ണന്‍ വീണ്ടും സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി
കാസര്‍കോട്: കാസര്‍കോട് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ഡോ.വി ബാലകൃഷ്ണനു വീണ്ടും കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയായി നിയമനം. നിയമന ഉത്തരവ് പുറത്തിറങ്ങിയതിനാല്‍ അടുത്ത ആഴ്ച്ചയോടെ തിരുവനന്തപുരത്ത് ചുമതലയേല്‍ക്കും. കാസര്‍കോട്ട് പുതിയ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി യായി സിബി തോമസിനെ നിയമിച്ചു. ഇതു രണ്ടാം തവണയാണ് പനയാല്‍ അരവത്ത് സ്വദേശിയായ ഡോ.വി ബാലകൃഷ്ണന്‍ ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി പദത്തില്‍ എത്തുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് ആദ്യ നിയമനം. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിര്‍ദ്ദേശ …
Read more “ഡോ. വി.ബാലകൃഷ്ണന്‍ വീണ്ടും സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി”