മദ്യപാനത്തിനിടയിലെ വാക്കേറ്റം: 55 കാരൻ കുത്തേറ്റ് മരിച്ചു

കൊല്ലം: മദ്യപാനത്തിനിടെ ഉണ്ടായ വാക്കേറ്റത്തെ തുടർന്ന് മധ്യവയസ്കൻ കുത്തേറ്റ് മരിച്ചു. കൊല്ലം ഏരൂർ പത്തടിയിലാണ് സംഭവം . കുത്തേറ്റ് റോഡിൽ കിടന്ന സുകുമാരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു .തുമ്പോട്ടെ ജോൺ ,പത്തടിയിലെ നിഹാസ് എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു . സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page