കല്യാണം 20 വര്‍ഷം മുമ്പ്; കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നതായി പരാതി, കേസ്

കാസര്‍കോട്: 20 വര്‍ഷം മുമ്പ് വിവാഹിതയായ യുവതിയെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നതായി പരാതി. സംഭവത്തില്‍ കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു.
മംഗല്‍പാടി കുബണൂരിലെ രേവതി (47)യുടെ പരാതി പ്രകാരം ഭര്‍ത്താവ് ചന്ദ്രശേഖരനും രണ്ടു സഹോദരിമാര്‍ക്കുമെതിരെയാണ് കേസെടുത്തത്. രേവതി-ചന്ദ്രശേഖരന്‍ ദമ്പതികള്‍ക്ക് 18 വും13 വും വയസ്സുള്ള രണ്ട് മക്കളുമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള പഞ്ചായത്ത് ഓഫീസിന്റെ മൂക്കിനു മുന്നില്‍ ലക്ഷങ്ങള്‍ മോഹവിലയുള്ള രണ്ടു സെന്റോളം സ്ഥലം കയ്യേറി സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്‌സ്; കോംപ്ലക്‌സിനു മുകളില്‍ അനധികൃത ഓഡിറ്റോറിയം, നികുതി വെട്ടിപ്പ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page