ലീഗ് പ്രവർത്തകൻ എൻ യുസുഫ് ഹാജി മൊഗ്രാൽ അന്തരിച്ചു

മൊഗ്രാൽ: പ്രവാസിയും സജീവ മുസ്ലിം ലീഗ് പ്രവർത്തകനുമായ എൻ യുസുഫ് ഹാജി(65) അന്തരിച്ചു. മൊഗ്രാൽ ടൗൺ വാർഡ് മുസ്ലിം ലീഗ് മുൻ ട്രഷററായിരുന്നു.

ഭാര്യ :നസീമ. മക്കൾ:അസ് ഫാൻ,ഹസീബ്(ചൈന) നൂരിയ (കാനഡ)ഹസീന. മരുമക്കൾ:ഫസൽ എരുതും കടവ് (ദുബായ് )തസ്‌ദീഖ് തൈവളപ്പ് (കാനഡ)ഡോ:ഷഹല അ ണങ്കൂർ.

സഹോദരങ്ങൾ :അബ്ദുൽ റഹ്മാൻ ഫോറസ്റ്റ്, അബ്ദുൽഖാദർ,ഫാത്തിമ്മ, സഫിയ,മറിയമ്മ പരേതനായ അബ്ബാസ്.

നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി,ഗ്രീൻ സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി, ഫ്രണ്ട്സ് ക്ലബ് മൊഗ്രാൽ അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page