കാസർകോട്: കുമ്പള റെയിൽവേ സ്റ്റേഷൻ വികസനത്തിൽ ഇടപെടണമെന്നു ദേശീയവേദി , മുഖ്യമന്ത്രി വി ഡി സതീശനോട് അഭ്യർത്ഥിച്ചു.
കുമ്പള റെയിൽവേ സ്റ്റേഷനിലെ 36 ഏക്കറോളം വരുന്ന സ്ഥലം ഉപയോഗപ്പെടുത്തി റെയിൽവേ സ്റ്റേഷനെ “സാറ്റലൈറ്റ് ”സ്റ്റേഷനായി ഉയർത്തുക,ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, റിസർവേഷൻ സൗകര്യം പുനസ്ഥാപിക്കുക, അടിസ്ഥാന സൗകര്യ വികസനം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ നിവേദനത്തിൽ ഉന്നയിച്ചു







