മൂന്നാം മൈല്‍ മുണ്ടോട്ടെ സി.നാരായണന്‍ വാര്യര്‍ അന്തരിച്ചു

അമ്പലത്തറ: മൂന്നാംമൈലിലെ മുണ്ടോട്ട് സി.നാരായണന്‍ വാര്യര്‍ (94) അന്തരിച്ചു. സെക്രട്ടേറിയറ്റ് ജീവനക്കാരനായിരുന്നു. അമ്പലത്തറ, മംഗല്‍പാടി, ബളംതോട്, പറക്കായി തുടങ്ങിയ സ്‌കൂളുകളില്‍ പ്യൂണ്‍ ആയി ജോലി ചെയ്തിട്ടുണ്ട്.
വാഴക്കോട് സുബ്രമണ്യ സ്വാമി ക്ഷേത്രം മുന്‍ കഴകക്കാരനായിരുന്നു. ഭാര്യ: ഉമാലക്ഷ്മി. മക്കള്‍: സത്യനാരായണന്‍ (റിട്ട. പ്യൂണ്‍), ഉണ്ണികൃഷ്ണന്‍. മരുമക്കള്‍: രാജലക്ഷ്മി, അനിത.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page