യുവാവിനെ വീടിനകത്തെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി


കാസര്‍കോട്: യുവാവിനെ വീടിനകത്തെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ കൈതക്കാട് പയ്യങ്കി സ്വദേശി വിനീഷ്(40)ആണ് മരിച്ചത്. പടന്ന കാന്തിലോട്ടെ ഭാര്യയുടെ വീട്ടിലാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചേയാണ് സംഭവം. ചന്തേര പൊലീസെത്തി ഇന്‍ക്വസ്റ്റ് നടത്തി.പയ്യങ്കിയിലെ രാഘവന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: സരോജിനി. മക്കള്‍: വൈഗ, നൈനിക.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page