തൃശൂര്‍: മണ്ണുത്തി കുറ്റമുക്കു വയലേലയില്‍ വയറ്റില്‍ കുത്തേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തി. അടിവസ്ത്രം മാത്രം ധരിച്ച നിലയിലാണ് മൃതദേഹം. തമിഴ്‌നാടു സ്വദേശിയാണെന്നു സംശയിക്കുന്നു.
രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്. മണ്ണുത്തി പൊലീസ് അന്വേഷിക്കുന്നു.

You cannot copy content of this page