തിരുവനന്തപുരം: താൻ ഒരു മതവിശ്വാസത്തെയും വൃണപ്പെടുത്തിയില്ലെന്ന് എ.എൻ ഷംസീർ. പരാമർശത്തിന്റെ പേരിലുള്ള ചർച്ചകൾ ദൗർഭാഗ്യകരമായ കാര്യം.ശാസ്ത്രബോധം വളർത്തുന്നത് എങ്ങിനെ മതവിരുദ്ധമാകുമെന്ന് സ്പീക്കർ ചോദിച്ചു. ഭരണഘടനയുടെ അകത്തുള്ള കാര്യമാണ് ഭരണഘടനാ പദവി വഹിക്കുന്ന ആളെന്ന നിലയിൽ പറഞ്ഞത്.ഇപ്പോൾ നടക്കുന്ന വിദ്വേഷപ്രചരണം കേരളം തള്ളുമെന്നും ഷംസീർ പറഞ്ഞു.മത വിശ്വാസികൾ തനിക്ക് ഒപ്പം നിൽക്കുമെന്നും ഇത്തരം ക്യംപെയ്നുകളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നും ഷംസീർ വാർത്താ സമ്മേളത്തിൽ ആവശ്യപ്പെട്ടു. തന്റെ നിരപേക്ഷത ആരും ചോദ്യം ചെയ്യേണ്ടതില്ലെന്നും ഷംസീർ കൂട്ടിച്ചേർത്തു
ഒരു മതവിശ്വാസത്തിന്റെയും വികാരം വൃണപ്പെടുത്തിയില്ലെന്ന് സ്പീക്കർ എ.എൻ ഷംസീർ;എല്ലാ മതങ്ങളുടെയും വിശ്വാസത്തെ മാനിക്കുന്നതായി ഷംസീർ
തിരുവനന്തപുരം: താൻ ഒരു മതവിശ്വാസത്തെയും വൃണപ്പെടുത്തിയില്ലെന്ന് എ.എൻ ഷംസീർ. പരാമർശത്തിന്റെ പേരിലുള്ള ചർച്ചകൾ ദൗർഭാഗ്യകരമായ കാര്യം.ശാസ്ത്രബോധം വളർത്തുന്നത് എങ്ങിനെ മതവിരുദ്ധമാകുമെന്ന് സ്പീക്കർ ചോദിച്ചു. ഭരണഘടനയുടെ അകത്തുള്ള കാര്യമാണ് ഭരണഘടനാ പദവി വഹിക്കുന്ന ആളെന്ന നിലയിൽ പറഞ്ഞത്.ഇപ്പോൾ നടക്കുന്ന വിദ്വേഷപ്രചരണം കേരളം തള്ളുമെന്നും ഷംസീർ പറഞ്ഞു.മത വിശ്വാസികൾ തനിക്ക് ഒപ്പം നിൽക്കുമെന്നും ഇത്തരം ക്യംപെയ്നുകളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നും ഷംസീർ വാർത്താ സമ്മേളത്തിൽ ആവശ്യപ്പെട്ടു. തന്റെ നിരപേക്ഷത ആരും ചോദ്യം ചെയ്യേണ്ടതില്ലെന്നും ഷംസീർ കൂട്ടിച്ചേർത്തു
RELATED NEWS
കുഡ്ലു ഭഗവതിനഗറില്‍ വീട് പൊളിക്കുന്നതിനിടെ സ്ലാബ് വീണ് യുവാവിന് ദാരുണാന്ത്യം
രാവിലെ ഭാര്യ തട്ടിവിളിച്ചിട്ടും ഉണര്‍ന്നില്ല; ആംബുലന്‍സ് ഡ്രൈവര്‍ ഉറക്കത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
കുമ്പള ദേവീനഗറില്‍ സര്‍വീസ് റോഡുകള്‍ തകര്‍ന്നു; അപകടങ്ങള്‍ പതിവാകുന്നു, റോഡ് നന്നാക്കാന്‍ മടി കാണിച്ച് കരാര്‍ കമ്പനി
കാസർകോടിന്റെ വികസനക്കുതിപ്പിന് വിത്ത് വിതച്ചു ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ മടങ്ങുന്നു
ക്ലീനിപാറ റോഡരികില്‍ രാത്രി ‘പുള്ളിമുറി’ ചൂതാട്ടം; 6 പേര് പിടിയില്‍, 32,300 രൂപ പിടിച്ചെടുത്തു
ചെർക്കള – ജാൽസൂർ സ്റ്റേറ്റ് ഹൈവേ – 55 നാലുവരി പാതയാക്കണം : പ്രധാന അന്തർ സംസ്ഥാന പാത ശോചനീയ നിലയിൽ
മധൂരില്‍ ഓട്ടോഡ്രൈവര്‍ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍
ഉംറ : ചെർക്കള മുഹിയുദ്ദീൻ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി.എം. അബ്ദുൽ ഖാദർ ഹാജിക്ക് യാത്രയയപ്പ് നൽകി