തിരുവനന്തപുരം: താൻ ഒരു മതവിശ്വാസത്തെയും വൃണപ്പെടുത്തിയില്ലെന്ന് എ.എൻ ഷംസീർ. പരാമർശത്തിന്റെ പേരിലുള്ള ചർച്ചകൾ ദൗർഭാഗ്യകരമായ കാര്യം.ശാസ്ത്രബോധം വളർത്തുന്നത് എങ്ങിനെ മതവിരുദ്ധമാകുമെന്ന് സ്പീക്കർ ചോദിച്ചു. ഭരണഘടനയുടെ അകത്തുള്ള കാര്യമാണ് ഭരണഘടനാ പദവി വഹിക്കുന്ന ആളെന്ന നിലയിൽ പറഞ്ഞത്.ഇപ്പോൾ നടക്കുന്ന വിദ്വേഷപ്രചരണം കേരളം തള്ളുമെന്നും ഷംസീർ പറഞ്ഞു.മത വിശ്വാസികൾ തനിക്ക് ഒപ്പം നിൽക്കുമെന്നും ഇത്തരം ക്യംപെയ്നുകളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നും ഷംസീർ വാർത്താ സമ്മേളത്തിൽ ആവശ്യപ്പെട്ടു. തന്റെ നിരപേക്ഷത ആരും ചോദ്യം ചെയ്യേണ്ടതില്ലെന്നും ഷംസീർ കൂട്ടിച്ചേർത്തു
ഒരു മതവിശ്വാസത്തിന്റെയും വികാരം വൃണപ്പെടുത്തിയില്ലെന്ന് സ്പീക്കർ എ.എൻ ഷംസീർ;എല്ലാ മതങ്ങളുടെയും വിശ്വാസത്തെ മാനിക്കുന്നതായി ഷംസീർ
തിരുവനന്തപുരം: താൻ ഒരു മതവിശ്വാസത്തെയും വൃണപ്പെടുത്തിയില്ലെന്ന് എ.എൻ ഷംസീർ. പരാമർശത്തിന്റെ പേരിലുള്ള ചർച്ചകൾ ദൗർഭാഗ്യകരമായ കാര്യം.ശാസ്ത്രബോധം വളർത്തുന്നത് എങ്ങിനെ മതവിരുദ്ധമാകുമെന്ന് സ്പീക്കർ ചോദിച്ചു. ഭരണഘടനയുടെ അകത്തുള്ള കാര്യമാണ് ഭരണഘടനാ പദവി വഹിക്കുന്ന ആളെന്ന നിലയിൽ പറഞ്ഞത്.ഇപ്പോൾ നടക്കുന്ന വിദ്വേഷപ്രചരണം കേരളം തള്ളുമെന്നും ഷംസീർ പറഞ്ഞു.മത വിശ്വാസികൾ തനിക്ക് ഒപ്പം നിൽക്കുമെന്നും ഇത്തരം ക്യംപെയ്നുകളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നും ഷംസീർ വാർത്താ സമ്മേളത്തിൽ ആവശ്യപ്പെട്ടു. തന്റെ നിരപേക്ഷത ആരും ചോദ്യം ചെയ്യേണ്ടതില്ലെന്നും ഷംസീർ കൂട്ടിച്ചേർത്തു
RELATED NEWS
കാണാതായ നാടന്‍ പാട്ടു ഗായിക പൊലീസ് സ്റ്റേഷനില്‍ ഹാജരായി; ഒളിച്ചോടിപ്പോയത് സൗണ്ട് എഞ്ചീനിയര്ക്കൊപ്പം
കീഴൂർ ഖാളി പാരമ്പര്യത്തിന് പുതിയ അധ്യായം; പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ സ്ഥാനാരോഹണം ഇന്ന്
തളങ്കര, കടവത്തെ കൊലപാതകം; യുവാവിനെ തിരിച്ചറിഞ്ഞു, കൊല്ലപ്പെട്ട യുവാവിന്റെ മൊബൈല്‍ ഫോണുമായി കടന്ന സംഘം വലയില്‍?
കുമ്പള റെയിൽവേ സ്റ്റേഷൻ വികസനം: കേരളപ്പിറവി ദിനത്തിൽ ദേശീയവേദി സായാഹ്ന ധർണ്ണ
കാസർകോട് ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിനു തയ്യൽ മെഷീൻ വിതരണം ചെയ്തു
മക്കളെ കാണാന്‍ പോയപ്പോള്‍ ഭര്തൃമര്ദ്ദനം; യുവതി ആശുപത്രിയില്‍
പ്രിയദര്‍ശിനിക്കു പിന്നാലെ വിജ്ഞാന ദര്‍ശിനിയുമായി കെ എസ് ആര് ടി സി
“കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ വന്മയക്കുമരുന്നുവേട്ട; വില്‍പ്പനക്കാരനെ പൊലീസ് ഓടിച്ചിട്ട് പിടികൂടി, അമ്പരന്ന് ജനം”