
കാസർകോട്: നെല്ലിക്കട്ട അതൃക്കുഴിക്ക് സമീപം ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു. കാർ പൂർണ്ണമായും കത്തി നശിച്ചു. ഡ്രൈവർ അത്ഭുതകരമായ രക്ഷപ്പെട്ടു. കാസർകോട് സ്വദേശി വിനോദിന്റെ മാരുതി ആൾട്ടോ കാറിനാണ് തീ പിടിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. കാർ അതൃക്കുഴി കയറ്റത്തിൽ വച്ച് എൻജിനിൽ തീ പിടിക്കുകയായിരുന്നു. തുടർന്ന് കാർ ഓടിച്ചിരുന്ന അഷ്റഫ് ബ്രേക്ക് ചവിട്ടിയിട്ടും വാഹനത്തിനെ നിയന്ത്രിക്കാനായില്ല. നിയന്ത്രണം വിട്ട കാർ പിറകിലോട്ട് വന്ന് അടുത്തുള്ള കോൺക്രീറ്റ് തൂണിൽ ഇടിച്ചുനിൽക്കുകയായിരുന്നു. തീ ആളിക്കത്തുന്നത് കണ്ട് സീറ്റ് …
പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ തുടരുകയാണ്. യു.എൻ പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ന്യൂയോർക്കിലെത്തുന്ന ഇറാൻ പ്രതിനിധികൾക്ക് അമേരിക്ക വിസ അനുവദിച്ചു, എന്നാൽ ഇവർക്ക് ആഡംബര യാത്രകൾക്കും ഷോപ്പിങ്ങിനും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബാബ് അൽ-മന്ദബ് കടലിടുക്കിലൂടെയുള്ള തങ്ങളുടെ വാണിജ്യ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ യൂറോപ്യൻ യൂണിയന്റെ തീരുമാനത്തിന് കാത്തുനിൽക്കാതെ നേരിട്ട് യുദ്ധക്കപ്പലുകൾ അയക്കാൻ ഇറ്റലി തീരുമാനിച്ചു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ ഉപരോധ ഭീഷണിയുമായി അമേരിക്ക രംഗത്തെത്തി. അതേസമയം, സ്വന്തം ആണവ …
LATEST NEWS




അമേരിക്കയിലെ അന്താരാഷ്ട്ര മന:ശാസ്ത്ര പുരസ്കാരം ഏറ്റുവാങ്ങി കാഞ്ഞങ്ങാട്ടെ സൈക്കോളജിസ്റ്റ് സുമേഷ് സുകുമാരൻ

ഉപ്പള മേഖല സംയുക്ത ജമാഅത്ത് ഖാസിയായി കൊയ്യോട് ഉമർ മുസ്ലിയാർ; സ്ഥാനാരോഹണ സംഗമം വ്യാഴാഴ്ച
ഉപ്പള: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കൊയ്യോട് പി.പി. ഉമർ മുസ് ലിയാർ ഉപ്പള മേഖല സംയുക്ത ജമാഅത്ത് ഖാസിയാകും. സ്ഥാനാരോഹണംവ്യാഴാഴ്ച രാവിലെ 10ന് ഉപ്പള അഹ്ലേ സുന്നത്ത് ഹനഫി ജാമിഅ

ആലപ്പുഴയിൽ പക്ഷിപ്പനി; കോഴി, താറാവ്, മുട്ട, ഇറച്ചി വിൽപ്പനയ്ക്ക് ഒരാഴ്ച നിരോധനം; മനുഷ്യരിലേക്കും പകരാൻ സാധ്യത, 26,000 വളർത്തു പക്ഷികളെ കൊന്നൊടുക്കും
ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. രോഗവ്യാപനം തടയുന്നതിനായി നിരീക്ഷണ മേഖലയിൽ ഒരാഴ്ചത്തേക്ക് കോഴി, താറാവ് ഉൾപ്പെടെയുള്ള വളർത്തുപക്ഷികളുടെയും മുട്ട, ഇറച്ചി തുടങ്ങിയ ഉൽപ്പന്നങ്ങളുടെയും വിപണനവും കടത്തലും നിരോധിച്ചു. രോഗപ്രഭവ കേന്ദ്രങ്ങളുടെ 10 കിലോമീറ്റർ ചുറ്റളവിൽ

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നും നാളെ ബുധനാഴ്ച ലഭിക്കുന്ന ഒ പി സേവനങ്ങൾ അറിയാം
കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നും നാളെ ബുധനാഴ്ച (18-11-26) ലഭിക്കുന്ന ഒ പി സേവനങ്ങളും ഡ്യൂട്ടിയിൽ ഉണ്ടാകുന്ന ഡോക്ടർമാരുടെ വിവരങ്ങളും താഴെ കൊടുക്കുന്നു 👇🏻

മഹാത്മാഗാന്ധി ട്രോഫി ഉത്തര മലബാർ ജലോത്സവം; വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി
നീലേശ്വരം: ബുധനാഴ്ച നീലേശ്വരം കോട്ടപ്പുറം പുഴയിൽ നടക്കുന്ന മഹാത്മാഗാന്ധി ട്രോഫിക്കായുള്ള ഉത്തര മലബാർ ജലോത്സവ വള്ളംകളി മത്സരത്തോടനുബന്ധിച്ച് പ്രദേശത്ത് ഗതാഗത ക്രമീകരണങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.നീലേശ്വരം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കോട്ടപ്പുറം
LOCAL NEWS

ഉപ്പള മേഖല സംയുക്ത ജമാഅത്ത് ഖാസിയായി കൊയ്യോട് ഉമർ മുസ്ലിയാർ; സ്ഥാനാരോഹണ സംഗമം വ്യാഴാഴ്ച
ഉപ്പള: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കൊയ്യോട് പി.പി. ഉമർ മുസ് ലിയാർ ഉപ്പള മേഖല സംയുക്ത ജമാഅത്ത് ഖാസിയാകും. സ്ഥാനാരോഹണംവ്യാഴാഴ്ച രാവിലെ 10ന് ഉപ്പള അഹ്ലേ സുന്നത്ത് ഹനഫി ജാമിഅ
STATE NEWS

ആലപ്പുഴയിൽ പക്ഷിപ്പനി; കോഴി, താറാവ്, മുട്ട, ഇറച്ചി വിൽപ്പനയ്ക്ക് ഒരാഴ്ച നിരോധനം; മനുഷ്യരിലേക്കും പകരാൻ സാധ്യത, 26,000 വളർത്തു പക്ഷികളെ കൊന്നൊടുക്കും
ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. രോഗവ്യാപനം തടയുന്നതിനായി നിരീക്ഷണ മേഖലയിൽ ഒരാഴ്ചത്തേക്ക് കോഴി, താറാവ് ഉൾപ്പെടെയുള്ള വളർത്തുപക്ഷികളുടെയും മുട്ട, ഇറച്ചി തുടങ്ങിയ ഉൽപ്പന്നങ്ങളുടെയും വിപണനവും കടത്തലും നിരോധിച്ചു. രോഗപ്രഭവ കേന്ദ്രങ്ങളുടെ 10 കിലോമീറ്റർ ചുറ്റളവിൽ
NATIONAL NEWS

ഐ പി എല്ലില് നിന്നു ധോണി വിരമിച്ചു
ചെന്നൈ: മുന് ക്യാപ്റ്റനും ക്രിക്കറ്റ് ഇതിഹാസവുമായ എം എസ് ധോണി ഐ പി എല്ലില് നിന്നു വിരമിച്ചു. ചെന്നൈ സൂപ്പര് കിംഗ്സിന്റെ ഉപദേശകനായി ചുമതലയേല്ക്കും. വിടവാങ്ങല് മത്സരമില്ലാതെയാണ് ധോണി വിരമിച്ചത്. പരിക്കു കാരണം കളിക്കളത്തില്
INTERNATIONAL NEWS

23 വര്ഷത്തെ പോര്ച്ചുഗല് കരിയറിന് അവസാനം; രാജ്യാന്തര ഫുട്ബോളിനോട് വിടപറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാള്ഡോ
ലിസ്ബന്: ഫുട്ബോള് ലോകത്തെ ഞെട്ടിച്ച് സൂപ്പര്താരം ക്രിസ്റ്റ്യാനോ റൊണാള്ഡോയുടെ പ്രഖ്യാപനം. പോര്ച്ചുഗല് ദേശീയ ടീമിനായുള്ള 23 വര്ഷത്തെ കരിയറിന് വിരാമമിട്ട് രാജ്യാന്തര ഫുട്ബോളില്നിന്ന് വിരമിക്കുകയാണെന്ന് താരം ഔദ്യോഗികമായി അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച വിഡിയോ സന്ദേശത്തിലൂടെയാണ്
ENTERTAINMENT NEWS

‘ബ്ലാക്ക് സ്ക്രിപ്റ്റ്’ സിനിമയ്ക്ക് വയനാട്ടില് പൂജയോടെ തുടക്കം
കല്പറ്റ: പുതുമുഖങ്ങളായ ഹര്ഷ വര്ഗീസ്, ഹൃദ്യ അശോക് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിര്മല് ബേബി വര്ഗീസ് സംവിധാനം ചെയുന്ന ‘ബ്ലാക്ക്സ്ക്രിപ്റ്റ്’ എന്ന ഹൊറര് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന് പൂജയോടെ തുടക്കം. വയനാട്ടിലെ സിനിമയുടെ പ്രധാന
CULTURE

‘വാഗ്ദാനപ്പെരുമഴ’- അതിനപ്പുറം?
‘ലഭ്യമാക്കും, ഒരുക്കും, നല്കും, ശരിയാക്കും’ – (ശരിയാക്കും എന്നല്ല ശരിയാക്കാം എന്ന്) നമ്മുടെ ജില്ലയിലെത്തിയ ആരോഗ്യമന്ത്രി കെ മുരളീധരന് വാരി വിതറിയ വാഗ്ദാനങ്ങളില് ചിലത്. കാഞ്ഞങ്ങാട്ട് സ്ഥിതി ചെയ്യുന്ന ജില്ലാ ആശുപത്രിയില് കിടത്തി ചികിത്സയ്ക്കുള്ള





































